സ്വാ​ശ്ര​യ മേ​ഖ​ല​യെ ഇ​ല്ലാ​താ​ക്കു​ന്ന ഓ​ര്‍​ഡി​ന​ന്‍​സ് പി​ന്‍​വ​ലി​ക്ക​ണമെന്ന്
Saturday, March 6, 2021 12:43 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​നം സം​​​ബ​​​ന്ധി​​​ച്ച സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഓ​​​ര്‍​ഡി​​​ന​​​ന്‍​സ് സ്വാ​​​ശ്ര​​​യ മേ​​​ഖ​​​ല​​​യെ ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ശ്ര​​​മ​​​മാ​​ണെ​​​ന്നു ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ്. പു​​​തി​​​യ ഓ​​​ര്‍​ഡി​​​ന​​​ന്‍​സു പ്ര​​​കാ​​​രം സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ​ കാ​​​ര്യ​​​ങ്ങ​​​ളും യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യും രാ​​​ഷ്‌ട്രീ​​​യ സി​​​ന്‍​ഡി​​​ക്ക​​​റ്റു​​​മാ​​​ണ് തീ​​​രു​​​മാ​​​നി​​​ക്കു​​​കയെന്നു യോ​​ഗം വി​​ല​​യി​​രു​​ത്തി .


ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജി​​​യോ ക​​​ട​​​വി, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ല്‍ ട്ര​​​ഷ​​​റ​​​ര്‍ പി.​​​ജെ. പാ​​​പ്പ​​​ച്ച​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.