സമ്മർദ തന്ത്രവുമായി ഗോപിനാഥ്; അനുനയത്തിന് കെ.സുധാകരൻ
സമ്മർദ തന്ത്രവുമായി ഗോപിനാഥ്; അനുനയത്തിന് കെ.സുധാകരൻ
Friday, March 5, 2021 1:23 AM IST
പാ​​​ല​​​ക്കാ​​​ട്: ജി​​​ല്ലാ കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി ഇ​​​ട​​​ഞ്ഞു​​​നി​​​ൽ​​​ക്കു​​​ന്ന മു​​​ൻ ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എ.​​​വി. ഗോ​​​പി​​​നാ​​​ഥി​​​നെ അ​​​നു​​​ന​​​യി​​​പ്പി​​​ക്കാ​​ൻ കെ​​​പി​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ ഇ​​​ന്നു പാ​​​ല​​​ക്കാ​​​ട്ടെ​​​ത്തും.

കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ഇ​​​ന്ന​​​ലെ ഗോ​​​പി​​​നാ​​​ഥി​​​നെ വി​​​ളി​​​ച്ച് തി​​​ടു​​​ക്ക​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​രു​​​തെ​​​ന്ന് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, പെ​​​രി​​​ങ്ങോ​​​ട്ടു​​​കു​​​റു​​​ശി പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗ​​​ങ്ങ​​​ളെ​​​യ​​​ട​​​ക്കം രാ​​​ജി​​​വ​​​യ്പി​​​ച്ച് മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​മെ​​​ന്ന ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ത്തി​​​യാ​​​ണ് ഗോ​​​പി​​​നാ​​​ഥി​​​ന്‍റെ സ​​​മ്മ​​​ർ​​​ദം. ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നം ഉ​​​ന്നം വ​​​ച്ചാ​​​ണ് ഗോ​​​പി​​​നാ​​​ഥി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ളെ​​​ന്നാ​​​ണ് സൂ​​​ച​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.