വാ​ള​യാ​ര്‍ കേ​സ്: അ​ന്വേ​ഷ​ണ​ത്തി​നുള്ള അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ കി​ട്ടി​യി​ല്ലെ​ന്ന്
Friday, March 5, 2021 1:23 AM IST
കൊ​​​ച്ചി: വാ​​​ള​​​യാ​​​ര്‍ കേ​​​സി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ​​​യ്ക്കു കൈ​​​മാ​​​റി​​​യ വി​​​ജ്ഞാ​​​പ​​​നം മാ​​​ത്ര​​​മാ​​​ണു ല​​​ഭി​​​ച്ച​​​തെ​​​ന്നും സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് അ​​​നി​​​വാ​​​ര്യ​​​മാ​​​യ അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ള്‍ കി​​​ട്ടി​​​യി​​​ല്ലെ​​​ന്നും കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​ര്‍ ഇ​​​ന്ന​​​ലെ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു.


രേ​​​ഖ​​​ക​​​ള്‍ എ​​​ത്ര​​​യും വേ​​​ഗം ന​​​ല്‍​കാ​​​ന്‍ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​നോ​​​ടു നി​​​ര്‍​ദേ​​​ശി​​​ച്ച സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​നം അ​​​റി​​​യാ​​​നാ​​​യി ഹ​​​ര്‍​ജി ര​​​ണ്ടാ​​​ഴ്ച ക​​​ഴി​​​ഞ്ഞു പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.