ശ്രീ ​​​എം മ​​​തേ​​​ത​​​ര​​​വാ​​​ദി​​​യാ​​​യ യോ​​​ഗി​​​വ​​​ര്യ​​​ൻ: മു​​​ഖ്യ​​​മ​​​ന്ത്രി
ശ്രീ ​​​എം മ​​​തേ​​​ത​​​ര​​​വാ​​​ദി​​​യാ​​​യ യോ​​​ഗി​​​വ​​​ര്യ​​​ൻ: മു​​​ഖ്യ​​​മ​​​ന്ത്രി
Friday, March 5, 2021 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ്രീ ​​​എ​​​മ്മി​​​നെ മ​​​തേ​​​ത​​​ര​​​വാ​​​ദി​​​യാ​​​യ യോ​​​ഗി​​​വ​​​ര്യ​​​നാ​​​യാ​​​ണു താ​​​ൻ കാ​​​ണു​​​ന്ന​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. അ​​​ദ്ദേ​​​ഹം വി​​​ഭാ​​​ഗീ​​​യ​​​ത​​​യു​​​ടെ വ​​​ക്താ​​​വ​​​ല്ല. ശ്രീ ​​​എ​​​മ്മി​​​ന്‍റെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ ക​​​ണ്ണൂ​​​രി​​​ൽ ആ​​​ർ​​​എ​​​സ്എ​​​സു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തേ​​​ക്കു​​​റി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യ​​​വേ ആ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ശ്രീ ​​​എ​​​മ്മി​​​നേ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ഭി​​​പ്രാ​​​യം പ​​​റ​​​ഞ്ഞ​​​ത്.

വ​​​ലി​​​യൊ​​​രു പ്ര​​​ശ്നം ച​​​ർ​​​ച്ച​​​യി​​​ലൂ​​​ടെ പ​​​രി​​​ഹ​​​രി​​​ച്ചു കൂ​​​ടേ എ​​​ന്നു ചോ​​​ദി​​​ച്ചാ​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ന്ന നി​​​ല​​​യി​​​ൽ അ​​​തി​​​നു താ​​​ൻ മു​​​ൻ​​​കൈ എ​​​ടു​​​ക്കേ​​​ണ്ട​​​താ​​​ണ്. ശ്രീ ​​​എം ത​​​ന്നെ വ​​​ന്നു ക​​​ണ്ടി​​​രു​​​ന്നു. ആ​​​ർ​​​എ​​​സ്എ​​​സു​​​മാ​​​യി ന​​​ട​​​ന്നു വ​​​ന്ന രാ​​​ഷ്‌ട്രീ​​​യ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ണു ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ത്. ശ്രീ ​​​എം അ​​​തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച​​​യി​​​ലൂ​​​ടെ പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കു​​​ക എ​​​ന്ന നി​​​ർ​​​ദേ​​​ശം സ​​​ർ​​​വ​​​ക​​​ക്ഷി​​​യോ​​​ഗ​​​ത്തി​​​ൽ ഉ​​​യ​​​ർ​​​ന്നു വ​​​ന്ന​​​താ​​​ണ്. മ​​​നു​​​ഷ്യ​​​ജീ​​​വ​​​ൻ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ച​​​ർ​​​ച്ച​​​യാ​​​ണ​​​ത്. നേ​​​ര​​​ത്തെ ശ്രീ ​​​എം ന​​​ട​​​ത്തി​​​യ പ​​​ദ​​​യാ​​​ത്ര​​​യി​​​ൽ ക​​​ണ്ണൂ​​​ർ ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ങ്കെ​​​ടു​​​ത്തി​​​ട്ടി​​​ല്ലേ എ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ചോ​​​ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.