ഒ​​​ഡെ​​​പെ​​​ക്ക് മു​​​ഖേ​​​ന ന​​​ഴ്സു​​​മാ​​​ര്‍​ക്ക് ഒ​​​ഇ​​​ടി/​​​ഐ​​​ഇ​​​എ​​​ല്‍​ടി​​​എ​​​സ് പ​​​രി​​​ശീ​​​ല​​​നം
ഒ​​​ഡെ​​​പെ​​​ക്ക് മു​​​ഖേ​​​ന ന​​​ഴ്സു​​​മാ​​​ര്‍​ക്ക്  ഒ​​​ഇ​​​ടി/​​​ഐ​​​ഇ​​​എ​​​ല്‍​ടി​​​എ​​​സ് പ​​​രി​​​ശീ​​​ല​​​നം
Friday, March 5, 2021 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​കെ​​​യി​​​ല്‍ നി​​​യ​​​മ​​​ന​​​മാ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ന​​​ഴ്സു​​​മാ​​​ര്‍​ക്ക് ഒ​​​ഇ​​​ടി/​​​ഐ​​​ഇ​​​എ​​​ല്‍​ടി​​​എ​​​സ് പ​​​രി​​​ശീ​​​ല​​​നം ന​​​ല്കു​​​ന്ന​​​തി​​​നാ​​​യി കേ​​​ര​​​ള സ​​​ര്‍​ക്കാ​​​ര്‍ സ്ഥാ​​​പ​​​ന​​​മാ​​​യ ഒ​​​ഡെ​​​പെ​​​ക്കി​​​ന്‍റെ എ​​​റ​​​ണാ​​​കു​​​ളം പാ​​​ലാ​​​രി​​​വ​​​ട്ട​​​ത്തു​​​ള്ള പ​​​രി​​​ശീ​​​ല​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ല്‍ 10 മു​​​ത​​​ല്‍ ക്ലാ​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കും. അ​​​ഡ്മി​​​ഷ​​​ന്‍ നേ​​​ടാ​​​നാ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍ വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡാ​​​റ്റ സ​​​ഹി​​​തം [email protected] എ​​​ന്ന മെ​​​യി​​​ലി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്ക​​​ണം. വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ​​​രി​​​ശീ​​​ല​​​നം പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് യു​​​കെ​​​യി​​​ലെ എ​​​ന്‍​എ​​​ച്ച്എ​​​സ് ട്ര​​​സ്റ്റ് ഹോ​​​സ്പി​​​റ്റ​​​ലു​​​ക​​​ളി​​​ല്‍ സൗ​​​ജ​​​ന്യ നി​​​യ​​​മ​​​നം ന​​​ല്‍​കും. വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 8606550701/9567250701 എ​​​ന്ന ഫോ​​​ണ്‍ ന​​​മ്പ​​​രു​​​ക​​​ളി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.