ആ വിരട്ടൽ ഇങ്ങോട്ടു വേണ്ടാ...
ആ വിരട്ടൽ ഇങ്ങോട്ടു വേണ്ടാ...
Thursday, March 4, 2021 1:53 AM IST
തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഇ​ഡി​യെ കൂ​ട്ടു​പി​ടി​ച്ച് കേ​ന്ദ്ര​ധ​ന​മ​ന്ത്രി രാ​ഷ്ടീ​യം ക​ളി​ക്കു​ക​യാ​ണ്. ഉ​ത്ത​രേ​ന്ത്യ​യി​ൽ കോ​ൺ​ഗ്ര​സി​നെ വി​ര​ട്ടു​ന്ന​തു​പോ​ലു​ള്ള ക​ളി​ക​ളൊ​ന്നും ബി​ജെ​പി കേ​ര​ള​ത്തി​ലി​റ​ക്കേ​ണ്ട. കി​ഫ്ബി​യെ ഒ​രു ചു​ക്കും ചെ​യ്യാ​ൻ ഇ​ഡി​ക്കാ​വി​ല്ല. ഏ​റ്റു​മു​ട്ടാ​നാ​ണ് ഭാ​വ​മെ​ങ്കി​ൽ നേ​രി​ടു​ക ത​ന്നെ ചെ​യ്യും. കി​ഫ്ബി മ​സാ​ല ബോ​ണ്ടി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ഡി കേ​സെ​ടു​ത്ത​തി​നെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.