സി​പി​എം സീ​റ്റ് വി​റ്റെ​ന്ന് പോ​​സ്റ്റ​​ർ
Thursday, March 4, 2021 1:53 AM IST
കി​​ഴ​​ക്ക​​മ്പ​​ലം: കു​​ന്ന​​ത്തു​​നാ​​ട് നി​​യോ​​ജ​​ക മ​​ണ്ഡ​​ലം സീ​​റ്റ് സി​​പി​​എം വി​​റ്റെ​​ന്ന് ആ​​രോ​​പി​​ച്ച് പോ​​സ്റ്റ​​റു​​ക​​ൾ. 30 കോ​​ടി രൂ​​പ​​യ്ക്ക് സീ​​റ്റ് വി​​റ്റ​​താ​​യാ​​ണ് പോ​​സ്റ്റ​​റി​​ലെ ആ​​ക്ഷേ​​പം. സി​​പി​​എം സെ​​ക്ര​​ട്ട​​റി​​യേ​​റ്റാ​​ണോ, സെ​​ക്ര​​ട്ടേറി​യാ​​ണോ സീ​​റ്റ് ക​​ച്ച​​വ​​ടം ന​​ട​​ത്തി​​യ​​തെ​​ന്നും പോ​​സ്റ്റ​​ർ ചോ​​ദി​​ക്കു​​ന്നു. സേ​​വ് സി​​പി​​എം ഫോ​​റം എ​​ന്ന അ​​ടി​​ക്കു​​റി​​പ്പോ​​ടെ​​യാ​​ണ് മ​​ണ്ഡ​​ല​​ത്തി​​ൽ പോ​​സ്റ്റ​​ർ പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ടി​​ട്ടു​​ള്ള​​ത്. സി​​പി​​എം സ്ഥാ​​നാ​​ർ​​ഥി​​യാ​​യി ജി​​ല്ലാ സ്പോ​​ർ​​ട്സ് കൗ​​ൺ​​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് പി.​​വി. ശ്രീ​​നി​​ജ​​നെ​​യാ​​ണ് ഇ​​വി​​ടെ തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ള്ള​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.