അ​ഞ്ചാം​വ​ട്ട​ക്കാ​ര്‍ മാ​റ​ട്ടെ!
അ​ഞ്ചാം​വ​ട്ട​ക്കാ​ര്‍ മാ​റ​ട്ടെ!
Thursday, March 4, 2021 1:53 AM IST
കൊ​​​ച്ചി: അ​​​ഞ്ചു ത​​​വ​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ത്സ​​​രി​​​ച്ച​​​വ​​​ര്‍ ഇ​​​ക്കു​​​റി കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ളാ​​​വ​​​രു​​​തെ​​​ന്നു മു​​​തി​​​ര്‍​ന്ന നേ​​​താ​​​വ് പി.​​​സി. ചാ​​​ക്കോ. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ നേ​​​താ​​​ക്ക​​​ള്‍ സ്വ​​​യം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ണം. ഉ​​​മ്മ​​​ന്‍​ചാ​​​ണ്ടി​​​യു​​​ടെ​​​യും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ​​​യും കാ​​​ര്യ​​​ത്തി​​​ല്‍ ഹൈ​​​ക്ക​​​മാ​​​ന്‍​ഡ് ഇ​​​ള​​​വു ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.

സ്ഥാ​​​നാ​​​ര്‍​ഥി പ​​​ട്ടി​​​ക​​​യി​​​ല്‍ പു​​​തു​​​മു​​​ഖ​​​ങ്ങ​​​ള്‍​ക്കും യു​​​വാ​​​ക്ക​​​ള്‍​ക്കും വ​​​നി​​​ത​​​ക​​​ള്‍​ക്കും പ​​​രി​​​ഗ​​​ണ​​​ന ന​​​ല്‍​കി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ വി​​​ജ​​​യ​​​സാ​​​ധ്യ​​​ത​​​യെ ബാ​​​ധി​​​ക്കും. 50 ശ​​​ത​​​മാ​​​നം സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ളും 45 വ​​​യ​​​സി​​​നു താ​​​ഴെ​​​യു​​​ള്ള​​​വ​​​രാ​​​വ​​​ണം. 20 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ള്‍ നി​​​ര്‍​ബ​​​ന്ധ​​​മാ​​​യും സ്ത്രീ​​​ക​​​ള്‍​ക്കു ന​​​ല്‍​ക​​​ണം. എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ഒ​​​രു വ​​​നി​​​താ സ്ഥാ​​​നാ​​​ര്‍​ഥി​​​യെ​​​ങ്കി​​​ലും നി​​​ര്‍​ബ​​​ന്ധ​​​മാ​​​യും വേ​​​ണ​​മെ​​ന്നും പി.​​​സി. ചാ​​​ക്കോ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.