മു​ഹ​മ്മ​ദ്‌ റി​യാ​സിനും ടി.​വി.​ രാ​ജേ​ഷിനും ജാമ്യം
Thursday, March 4, 2021 1:04 AM IST
കോ​​​ഴി​​​ക്കോ​​​ട്‌: വി​​​മാ​​​ന​​​ങ്ങ​​​ൾ റ​​​ദ്ദാ​​​ക്കു​​​ന്ന​​​തി​​​നും നി​​​ര​​​ക്ക് കൂ​​​ട്ട​​​ലി​​​നു​​​മെ​​​തി​​​രെ ന​​​ട​​​ത്തി​​​യ എ​​​യ​​​ർ ഇ​​​ന്ത്യ ഓ​​​ഫീ​​​സ്‌ മാ​​​ർ​​​ച്ചി​​​ലു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ റി​​​മാ​​​ൻ​​​ഡി​​​ലാ​​​യ മൂ​​​ന്ന്‌ സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ​​​ക്കും ജാ​​​മ്യം.

സി​​​പി​​​എം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​യ പി.​​​എ.​​​ മു​​​ഹ​​​മ്മ​​​ദ്‌ റി​​​യാ​​​സ്‌, ടി.​​​വി.​​​ രാ​​​ജേ​​​ഷ്‌ എം​​​എ​​​ൽ​​​എ, കോ​​​ഴി​​​ക്കോ​​​ട്‌ ജി​​​ല്ലാ ക​​​മ്മി​​​റ്റി അം​​​ഗം കെ.​​​കെ. ദി​​​നേ​​​ശ​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് നാ​​​ലാം ജു​​​ഡീ​​​ഷ​​​ൽ ഫ​​​സ്റ്റ് ക്ലാ​​​സ്‌ മ​​​ജി​​​സ്‌​​​ട്രേ​​​റ്റ്‌ വി.​​​ വി​​​നോ​​​ദ്‌ ജാ​​​മ്യ​​​മ​​​നു​​​വ​​​ദി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.