സർവോദയ മണ്ഡലം സംസ്ഥാന പഠനസദസ് ആലപ്പുഴയിൽ
Thursday, March 4, 2021 1:03 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വോ​ദ​യ മ​ണ്ഡ​ലം ഈ ​മാ​സം അ​ഞ്ച്, ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ ആ​ല​പ്പു​ഴ ഗാ​ന്ധി​സ്മാ​ര​ക ഗ്രാ​മ സേ​വാ​കേ​ന്ദ്ര​ത്തി​ൽ സം​സ്ഥാ​ന​ത​ല പ​ഠ​ന സ​ദ​സ് ന​ട​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ് മാ​ത്യു അ​റി​യി​ച്ചു. ഗാ​ന്ധി​ജി​യി​ൽ​നി​ന്ന് ഭാ​ര​തം അ​ക​ലു​ന്ന​തി​ന്‍റെ ഭ​വി​ഷ്യ​ത്തു​ക​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​വും പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളു​മാ​ണ് പ​ഠ​ന സ​ദ​സി​ന്‍റെ മു​ഖ്യ​പ്ര​മേ​യം. നാ​ളെ വൈ​കു​ന്നേ​രം 5.30ന് ​എ.​എം. ആ​രി​ഫ് എം​പി പ​ഠ​ന സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ആ​റാം തീ​യ​തി പ​ഠ​ന സ​ദ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​മാ​യി സം​വ​ദി​ക്കും.


ഡോ. ​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ, ഡോ. ​എം.​പി. മ​ത്താ​യി, ഡോ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ഡോ. ​ജേ​ക്ക​ബ് വ​ട​ക്ക​ഞ്ചേ​രി, ഡോ. ​ജോ​സ് മാ​ത്യു, ര​വി പാ​ല​ത്തി​ങ്ക​ൽ, രാ​ജീ​വ് ആ​ലു​ങ്ക​ൽ, ഇ​യ്യ​ച്ചേ​രി കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, കാ​ട്ടാ​യി​ക്കോ​ണം ശ​ശി​ധ​ര​ൻ മാ​സ്റ്റ​ർ, ടി. ​ബാ​ല​കൃ​ഷ്ണ​ൻ, എ​ച്ച്. സു​ധീ​ർ, മാ​ത്യൂ​സ് പു​തു​ശേ​രി, ഇ.​എ. ബാ​ല​ൻ, ടി.​പി.​ആ​ർ. നാ​ഥ്, അ​ഡ്വ. എ​സ്. ഉ​ദ​യ​കു​മാ​ർ, വൈ.​എം.​സി. ച​ന്ദ്ര​ശേ​ഖ​ര​ൻ, ഭേ​ഷ​ജം പ്ര​സ​ന്ന​കു​മാ​ർ, എം.​ഇ. ഉ​ത്ത​മ​ക്കു​റു​പ്പ്, എം.​ഡി. സ​ലിം, എം. ​അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ഠ​ന സ​ദ​സി​ൽ പ്ര​സം​ഗി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.