"ഉ​റ​പ്പാ​ണ് എ​ൽ​ഡി​എ​ഫ് '
 ഉ​റ​പ്പാ​ണ്  എ​ൽ​ഡി​എ​ഫ്
Monday, March 1, 2021 1:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​വാ​​​ച​​​കം പു​​​റ​​​ത്തി​​​റ​​​ക്കി. ഉ​​​റ​​​പ്പാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ് എ​​​ന്ന​​​താ​​​ണ് പു​​​തി​​​യ പ്ര​​​ചാ​​​ര​​​ണ​​​വാ​​​ക്യം.

ഉ​​​റ​​​പ്പാ​​​ണ് വി​​​ക​​​സ​​​നം, ഉ​​​റ​​​പ്പാ​​​ണ് ആ​​​രോ​​​ഗ്യം, ഉ​​​റ​​​പ്പാ​​​ണ് ജ​​​ന​​​ക്ഷേ​​​മം തു​​​ട​​​ങ്ങി​​​യ ഉ​​​പ​​​ത​​​ല​​​ക്കെ​​​ട്ടു​​​ക​​​ളു​​​മു​​​ണ്ട്. എ​​​ൽ​​​ഡി​​​എ​​​ഫ് വ​​​രും, എ​​​ല്ലാം ശ​​​രി​​​യാ​​​കും എ​​​ന്ന​​​താ​​​യി​​​രു​​​ന്നു ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ​​​ത്തെ പ്ര​​​ചാ​​​ര​​​ണ​​​വാ​​​ച​​​കം. സം​​​സ്ഥാ​​​ന​​​ത്തെ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പ്ര​​​തി​​​പാ​​​ദി​​​ക്കു​​​ന്ന പോ​​​സ്റ്റ​​​റു​​​ക​​​ളും ഇ​​​തോ​​​ടൊ​​​പ്പം പു​​​റ​​​ത്തി​​​റ​​​ക്കി. എ​​​കെ​​​ജി ഹാ​​​ളി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എ. ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു കൈ​​​മാ​​​റി​​​യാ​​​ണ് പ്ര​​​ചാ​​​ര​​​ണ​​​വാ​​​ച​​​കം പ്ര​​​കാ​​​ശ​​​നം ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.