വാ​ള​യാ​ർ അ​മ്മ​യു​ടെ ക​ണ്ണീ​രി​ൽ ഈ ​ സ​ർ​ക്കാ​ർ ഒ​ലി​ച്ചു​പോ​കും: ഉ​മ്മ​ൻ ചാ​ണ്ടി
വാ​ള​യാ​ർ അ​മ്മ​യു​ടെ ക​ണ്ണീ​രി​ൽ ഈ ​ സ​ർ​ക്കാ​ർ ഒ​ലി​ച്ചു​പോ​കും: ഉ​മ്മ​ൻ ചാ​ണ്ടി
Monday, March 1, 2021 1:35 AM IST
പാ​​​ല​​​ക്കാ​​​ട്: ത​​​ല മു​​​ണ്ഡ​​​നം​​​ചെ​​​യ്തു മ​​​ക്ക​​​ളു​​​ടെ മ​​​ര​​​ണ​​​ത്തി​​​ൽ നീ​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​ത്യ​​​ഗ്ര​​​ഹം ന​​​ട​​​ത്തു​​​ന്ന വാ​​​ള​​​യാ​​​ർ അ​​​മ്മ​​​യു​​​ടെ ക​​​ണ്ണീ​​​രി​​​ൽ ഈ ​​​സ​​​ർ​​​ക്കാ​​​ർ ഒ​​​ലി​​​ച്ചു​​​പോ​​​കു​​​മെ​​​ന്ന് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി.​​യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി ന​​​ട​​​ത്തി​​​യ ഹം​​​ച​​​ലോ യു​​​വ​​​ജ​​​ന പ​​​ദ​​​യാ​​​ത്ര​​​യു​​​ടെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം പാ​​​ല​​​ക്കാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


രാ​​​ജ്യ​​​ത്തെ​​​വി​​​ടെ​​​യും ഇ​​​ത്ര​​​യും വ​​​ലി​​​യ പാ​​​പം ന​​​ട​​​ന്നി​​​ട്ടു​​​ണ്ടാ​​​കി​​​ല്ല. സ്ത്രീ​​​ക​​​ൾ​​​ക്കും കു​​​ട്ടി​​​ക​​​ൾ​​​ക്കും അ​​​ഞ്ചു​​​വ​​​ർ​​​ഷം സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കി​​​യെ​​​ന്നു വാ​​​ദി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്താ​​​ണ് ഈ ​​​ക്രൂ​​​ര​​​ത ന​​​ട​​​ന്ന​​​തെ​​ന്നും ഉ​​മ്മ​​ൻ​​ചാ​​ണ്ടി പ​​റ​​ഞ്ഞു.​​ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു​​​ശേ​​​ഷം ഉ​​​മ്മ​​​ൻ ചാ​​​ണ്ടി വാ​​​ള​​​യാ​​​റി​​ലെ പെ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ അ​​​മ്മ​​​യെ സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ലെ​​​ത്തി സ​​​ന്ദ​​​ർ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.