യു​ഡി​എ​ഫ് തീ​ര​ദേ​ശ​ജാ​ഥ ഇന്ന് ആ​രം​ഭി​ക്കും
യു​ഡി​എ​ഫ്  തീ​ര​ദേ​ശ​ജാ​ഥ ഇന്ന് ആ​രം​ഭി​ക്കും
Monday, March 1, 2021 1:35 AM IST
തൃ​​​ശൂ​​​ർ: യു​​​ഡി​​​എ​​​ഫ് സം​​​സ്ഥാ​​​ന ക​​​മ്മ​​​ിറ്റി ന​​​ട​​​ത്തു​​​ന്ന തീ​​​ര​​​ദേ​​​ശ ജാ​​​ഥ ഇ​​​ന്നു കാ​​​സ​​​ർ​​​ഗോ​​​ഡു​​​നി​​​ന്നും ആ​​​രം​​​ഭി​​​ക്കും. ര​​​ണ്ടു മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി ന​​​ട​​​ത്തു​​​ന്ന ജാ​​​ഥ​​​യി​​​ൽ വ​​​ട​​​ക്ക​​​ൻ മേ​​​ഖ​​​ലാ ജാ​​​ഥ ടി.​​​എ​​​ൻ. പ്ര​​​താ​​​പ​​​ൻ എം​​​പി​​​യും തെ​​​ക്ക​​​ൻ മേ​​​ഖ​​​ലാ ജാ​​​ഥ മു​​​ൻ മ​​​ന്ത്രി ഷി​​​ബു ബേ​​​ബി ജോ​​​ണും ന​​​യി​​​ക്കും.

ഇ​​​ന്നു കാ​​​സ​​​ർ​​​ഗോ​​​ഡ് ക​​​സ​​​ബ ക​​​ട​​​പ്പു​​​റ​​​ത്തു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും നാ​​​ളെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര പൊ​​​ഴി​​​ക്കൂ​​​റി​​​ൽ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​നും ജാ​​​ഥ​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും.


മാ​​​ർ​​​ച്ച് ആ​​​റി​​​നു നാ​​​ലി​​​ന് ഇ​​​രു​​​ജാ​​​ഥ​​​ക​​​ളും എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ വൈ​​​പ്പി​​​ൻ നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ത്തി​​​ലെ പ​​​ള്ള​​​ത്താം​​​കു​​​ള​​​ങ്ങ​​​ര ക്ഷേ​​​ത്ര മൈ​​​താ​​​നി​​​യി​​​ൽ സ​​​മാ​​​പി​​​ക്കും. ഉ​​​മ്മ​​​ൻ ചാ​​​ണ്ടി സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.​​​ദേ​​​ശീ​​​യ-​​​സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. തീ​​​ര​​​ദേ​​​ശ​​​ത്തെ 41 നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ജാ​​​ഥ പ​​​ര്യ​​​ട​​​നം ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.