യു​ഡി​എ​ഫ് പ്രവേശനം : പി.​സി. ജോ​ർ​ജ് ബ​ന്ധ​പ്പെ​ട്ടി​ട്ടില്ലെന്ന് മു​ല്ല​പ്പ​ള്ളി
യു​ഡി​എ​ഫ് പ്രവേശനം  : പി.​സി. ജോ​ർ​ജ്   ബ​ന്ധ​പ്പെ​ട്ടി​ട്ടില്ലെന്ന്  മു​ല്ല​പ്പ​ള്ളി
Monday, March 1, 2021 1:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫ് പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കേ​​​ര​​​ള ജ​​​ന​​​പ​​​ക്ഷം നേ​​​താ​​​വ് പി.​​​സി. ജോ​​​ർ​​​ജ് ഒ​​​രി​​​ക്ക​​​ൽ പോ​​​ലും കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റാ​​​യ ത​​​ന്നെ ബ​​​ന്ധ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നു മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ. അ​​​ങ്ങ​​​നെ​​​യൊ​​​രു ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ ത​​​ന്നെ വ​​​ന്നു കാ​​​ണേ​​​ണ്ട​​​ത​​​ല്ലേ. കാ​​​ണു​​​ക​​​യോ ഫോ​​​ണി​​​ൽ വി​​​ളി​​​ക്കു​​​ക​​​യോ പോ​​​ലും ചെ​​​യ്തി​​​ട്ടി​​​ല്ല.

അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്ക് മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞ് സ​​​മ​​​യം പാ​​​ഴാ​​​ക്കാ​​​നി​​​ല്ലെ​​​ന്നും പി.​​​സി. ജോ​​​ർ​​​ജി​​​നെ കേ​​​ര​​​ള ജ​​​ന​​​ത​​​യ്ക്ക് ന​​​ന്നാ​​​യി അ​​​റി​​​യാ​​​മെ​​​ന്നും ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് അ​​​ദ്ദേ​​​ഹം മ​​​റു​​​പ​​​ടി ന​​​ൽ​​​കി.


പി​​​എ​​​സ്‌​​​സി ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ​​​മ​​​രം ഒ​​​ത്തു​​​തീ​​​ർ​​​പ്പാ​​​ക്കി​​​യ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​യി​​​ൽ സം​​​ശ​​​യ​​മു​​ണ്ടെ​​ന്നും മു​​ല്ല​​പ്പ​​ള്ളി പ​​റ​​ഞ്ഞു.​​ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യി മ​​​ന്ത്രി​​​ത​​​ല​​​ത്തി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​ൻ ത​​​യാറാ​​​യത് വൈ​​​കി​​​വ​​​ന്ന വി​​​വേ​​​ക​​​മാ​​​ണ്. ഉ​​​റ​​​പ്പു​​​ക​​​ൾ ന​​​ൽ​​​കി ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ ഇ​​​നി​​​യും സ​​​ർ​​​ക്കാ​​​ർ വ​​​ഞ്ചി​​​ക്ക​​​രു​​​തെ​​ന്നും മു​​ല്ല​​പ്പ​​ള്ളി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.