ബി​ജെ​പി​യോ​ടു കൂ​ട്ടു​കൂ​ടു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് പ്ര​സ്ഥാ​നം പി​രി​ച്ചു​വി​ടു​ന്ന​ത്: എം.​കെ. മു​നീ​ർ
ബി​ജെ​പി​യോ​ടു കൂ​ട്ടു​കൂ​ടു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് പ്ര​സ്ഥാ​നം പി​രി​ച്ചു​വി​ടു​ന്ന​ത്: എം.​കെ. മു​നീ​ർ
Monday, March 1, 2021 1:21 AM IST
കോ​​​ഴി​​​ക്കോ​​​ട്: മു​​​സ്‌​​​ലിം ലീ​​​ഗി​​​നെ മു​​​ന്ന​​​ണി​​​യി​​​ലേ​​ക്കു ക്ഷ​​​ണി​​​ച്ച ബി​​​ജെ​​​പി നേ​​​താ​​​വ് ശോ​​​ഭാ സു​​​രേ​​​ന്ദ്ര​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​യ്​​​ക്കെ​​​തി​​​രേ രൂ​​​ക്ഷ വി​​​മ​​​ര്‍​ശ​​​ന​​​വു​​​മാ​​​യി എം.​​​കെ. മു​​​നീ​​​ര്‍ എം​​​എ​​​ല്‍​എ. ബി​​​ജെ​​​പി​​​യെ പോ​​​ലു​​​ള്ള ഫാ​​​സി​​​സ്റ്റ് ക​​​ക്ഷി​​​യോ​​​ട് ഏ​​​തെ​​​ങ്കി​​​ലും കാ​​​ല​​​ത്ത് കൂ​​​ട്ടു​​ക​​​ക്ഷി​​​യാ​​​യി മാ​​​റേ​​​ണ്ട ഗ​​​തി​​​കേ​​​ട് വ​​​രു​​​മെ​​​ങ്കി​​​ല്‍ അ​​​ന്ന് ഈ ​​​പ്ര​​​സ്ഥാ​​​നം പി​​​രി​​​ച്ചു​​​വി​​​ടു​​​ന്ന​​​താ​​​യി​​​രി​​​ക്കും അ​​​ഭി​​​കാ​​​മ്യ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ലൂ​​​ടെ വ്യ​​​ക്ത​​​മാ​​​ക്കി.

ഞ​​​ങ്ങ​​​ളു​​​ടെ പാ​​​ര്‍​ട്ടി​​​യെ ദേ​​​ശീ​​​യ​​​ത പ​​​ഠി​​​പ്പി​​​ക്കാ​​​ന്‍ ബി​​​ജെ​​​പി​​​ക്കെ​​​ന്ത് അ​​​വ​​​കാ​​​ശ​​​മാ​​​ണു​​​ള്ള​​​തെ​​​ന്നും മു​​​നീ​​​ര്‍ ചോ​​​ദി​​​ച്ചു. ലീ​​​ഗ് എ​​​വി​​​ടെ നി​​​ല്‍​ക്ക​​​ണം, എ​​​വി​​​ടെ നി​​​ല്‍​ക്ക​​​രു​​​ത് എ​​​ന്ന് തീ​​​രു​​​മാ​​​നി​​​ക്കാ​​​നു​​​ള്ള പ്രാ​​​പ്തി​​​യും നേ​​​തൃ​​​ത്വ​​​വും ലീ​​​ഗി​​​നു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. മോ​​​ദി​​​യു​​​ടെ ന​​​യം സ്വീ​​​കാ​​​ര്യ​​​മെ​​​ന്ന് പ​​​റ​​​ഞ്ഞ്, വ​​​ര്‍​ഗീ​​​യ നി​​​ല​​​പാ​​​ട് തി​​​രു​​​ത്തി വ​​​ന്നാ​​​ല്‍ ലീ​​​ഗി​​​നെ ബി​​​ജെ​​​പി ഉ​​​ള്‍​കൊ​​​ള്ളു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ശോ​​​ഭ​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.