ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദം ഗൂ​ഢാലോ​ച​ന​യെ​ന്ന് മു​ഖ്യ​മ​ന്ത്രി
ആ​ഴ​ക്ക​ട​ൽ  മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദം  ഗൂ​ഢാലോ​ച​ന​യെ​ന്ന്  മു​ഖ്യ​മ​ന്ത്രി
Monday, March 1, 2021 1:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ഴ​​​ക്ക​​​ട​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വാ​​​ദം ഗൂ​​​ഢാലോ​​​ച​​​ന​​​യു​​​ടെ ഫ​​​ല​​​മാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ഡി​​​വൈ​​​എ​​​ഫ്ഐ സം​​​ഘ​​​ടി​​​പ്പി​​​ച്ച യു​​​വ മ​​​ഹാസംഗമം ശം​​​ഖു​​​മു​​​ഖ​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ആ​​​ഴ​​​ക്ക​​​ട​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കാ​​​ൻ പ്ര​​​തി​​​പ​​​ക്ഷം ശ്ര​​​മം ന​​​ട​​​ത്തി. പോ​​​ലീ​​​സ് റാങ്ക് പ​​​ട്ടി​​​ക​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​ർ​​​ക്കാ​​​രി​​​നു ചെ​​​യ്യാ​​​വു​​​ന്ന​​​തെ​​​ല്ലാം ചെ​​​യ്തു. നി​​​യമ​​​​​​മി​​​ല്ലാ​​​തി​​​രു​​​ന്നി​​​ട്ടും റാ​​​ങ്ക് പ​​​ട്ടി​​​ക​​​യ്ക്കു കാ​​​ലാ​​​വ​​​ധി നീ​​​ട്ടി​​​ന​​​ൽ​​​കി. എ​​​ന്നി​​​ട്ടും ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ സ​​​മ​​​രം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു​​വെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.