ഫ്ല​വ​ർ​മി​ൽ ഓ​ണേ​ഴ്സ് അ​സോ. പ്ര​തി​നി​ധി​ യോ​ഗം
ഫ്ല​വ​ർ​മി​ൽ ഓ​ണേ​ഴ്സ് അ​സോ. പ്ര​തി​നി​ധി​ യോ​ഗം
Monday, March 1, 2021 12:58 AM IST
തൃ​​​ശൂ​​​ർ: ഓ​​​ൾ കേ​​​ര​​​ള ഫ്ല​​​വ​​​ർ​​​മി​​​ൽ ഓ​​​ണേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി പ്ര​​​തി​​​നി​​​ധി​​​യോ​​​ഗം ചേ​​​ർ​​​ന്നു.

കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ കാ​​​വി​​​ൽ​​​ക്ക​​​ട​​​വ് മ​​​ർ​​​ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഹാ​​​ളി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗം മു​​​ൻ റ​​​വ​​​ന്യു മ​​​ന്ത്രി കെ.​​​ഇ. ഇ​​​സ്മ​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​കെ. ബാ​​​ബു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കെ.​​​കെ. ഓ​​​മ​​​ന​​​ക്കു​​​ട്ട​​​ൻ സ്വാ​​​ഗ​​​തം ആ​​​ശം​​​സി​​​ച്ചു. കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ റി​​​പ്പോ​​​ർ​​​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.


സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി കെ.​​​ഇ. ഇ​​​സ്മ​​​യി​​​ലി​​​നെ​​​യും സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ടി.​​​കെ. ബാ​​​ബു - വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ്, കെ.​​​കെ. ഓ​​​മ​​​ന​​​ക്കു​​​ട്ട​​​ൻ-​​​ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി, സു​​​ലേ​​​ഖ - വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, ‌എം.​​​എ. അ​​​സീ​​​സ് -ഖ​​​ജാ​​​ൻ​​​ജി എ​​​ന്നി​​​വ​​​രാ​​​ണ് മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.