ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ കോ​ണ്‍​ക്ലേ​വ്; റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു
Monday, March 1, 2021 12:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ​​​മ​​​ഗ്ര വി​​​ക​​​സ​​​നം ല​​​ക്ഷ്യ​​​മി​​​ട്ടു ഗാ​​​ന്ധി​​​ജി സ്റ്റ​​​ഡി സെ​​​ന്‍റ​​​ർ ചെ​​​യ​​​ർ​​​മാ​​​ൻ പി.ജെ. ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ വി​​​ക​​​സ​​​ന കോ​​​ണ്‍​ക്ലേ​​​വി​​​ലെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ യു​​​ഡി​​​എ​​​ഫ് പ്ര​​​ക​​​ട​​​നപ​​​ത്രി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ച്ചു.

ഡോ.​​​ശ​​​ശി ത​​​രൂ​​​ർ എം​​​പി, ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ എം​​​പി, ഡോ.​​​എം.​​​കെ മു​​​നീ​​​ർ എം​​​എ​​​ൽ​​​എ, സി.​​​പി. ജോ​​​ണ്‍ എ​​​ന്നി​​​വ​​​ർ​​​ക്ക് വി​​​ക​​​സ​​​ന കോ​​​ണ്‍​ക്ലേ​​​വ് റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ കോ​​​പ്പി അ​​​ഡ്വ. കെ. ​​​ഫ്രാ​​​ൻ​​​സി​​​സ് ജോ​​​ർ​​​ജ് എ​​​ക്സ് എം​​​പി സ​​​മ​​​ർ​​​പ്പി​​​ച്ചു. ഐടി, ടൂ​​​റി​​​സം, കൃ​​​ഷി, ധ​​​ന​​​വി​​​നി​​​യോ​​​ഗം, ആ​​​രോ​​​ഗ്യം, വി​​​ദ്യാ​​​ഭ്യാ​​​സം തു​​​ട​​​ങ്ങി വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വി​​​ദ​​​ഗ്ധ​​​ർ പ​​​ങ്കു​​​വ​​​ച്ച വി​​​ക​​​സ​​​ന കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളാ​​​ണു റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ടി.​​​കെ. ജോ​​​സ് ഐ​​​എ​​​എ​​​സ്, ഡോ.​​​ജി. വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ, മു​​​ര​​​ളി തു​​​മ്മാ​​​രു​​​കു​​​ടി, ഡോ.​​​എ​​​സ്.​​​എ​​​സ് ലാ​​​ൽ, ഡോ.​​​മേ​​​രി ജോ​​​ർ​​​ജ്, മാ​​​ത്യു കു​​​ഴ​​​ൽ​​​നാ​​​ട​​​ൻ, റോ​​​ഷ​​​ൻ കൈ​​​ന​​​ടി, ഡോ.​​​അ​​​മൃ​​​ത് കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി. സ്റ്റ​​​ഡി സെ​​​ന്‍റ​​​ർ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ അ​​​പു ജോ​​​ണ്‍ ജോ​​​സ​​​ഫ് ആ​​​മു​​​ഖപ്ര​​​സം​​​ഗം ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.