ചാ​ര്‍​ട്ടേ​ര്‍​ഡ് അ​ക്കൗ​ണ്ട​ന്‍റുമാർ കേ​ന്ദ്ര ധ​ന​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി
Monday, March 1, 2021 12:58 AM IST
കൊ​​​ച്ചി: ജി​​​എ​​​സ്ടി നി​​​യ​​​മ​​​ത്തി​​​ന്‍ കീ​​​ഴി​​​ലു​​​ള്ള ഓ​​​ഡി​​​റ്റ് നി​​​ര്‍​ത്ത​​​ലാ​​​ക്കാ​​​നു​​​ള്ള നീ​​​ക്കം ഉ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ര്‍​ട്ടേ​​​ര്‍​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സ് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ കേ​​​ന്ദ്ര മ​​​ന്ത്രി നി​​​ര്‍​മ​​​ല സീ​​​താ​​​രാ​​​മ​​​നു നി​​​വേ​​​ദ​​​നം ന​​​ല്‍​കി.

വ്യാ​​​പാ​​​ര വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യു​​​ടെ സു​​​ഗ​​​മ​​​മാ​​​യ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​നു​​​വേ​​​ണ്ടി നി​​​യ​​​മ​​​പാ​​​ല​​​നം ല​​​ഘു​​​ക​​​രി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ള്‍ ഗു​​​ണം ചെ​​​യ്യു​​​മെ​​​ങ്കി​​​ലും ജി​​​എ​​​സ്ടി ഓ​​​ഡി​​​റ്റ് അ​​​പ്പാ​​​ടെ നി​​​ര്‍​ത്ത​​​ലാ​​​ക്കാ​​​നു​​​ള്ള നീ​​​ക്കം നി​​​കു​​​തി വ​​​രു​​​മാ​​​ന​​​ത്തി​​​ന് തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​മെ​​​ന്ന് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ര്‍​ട്ടേ​​​ര്‍​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സ് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യം​​​ഗം ബാ​​​ബു ഏ​​​ബ്ര​​​ഹാം ക​​​ള്ളി​​​വ​​​യ​​​ലി​​​ല്‍ പ​​​റ​​​ഞ്ഞു. ​ചാ​​​ര്‍​ട്ടേ​​​ര്‍​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റു​​​മാ​​​രു​​​ടെ അ​​​ഭി​​​പ്രാ​​​യം ഗൗ​​​ര​​​വ​​​പ​​​ര​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ച​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


റീ​​​ജ​​​ണ​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ മു​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ജോ​​​മോ​​​ന്‍ കെ. ​​​ജോ​​​ര്‍​ജ്, എ​​​റ​​​ണാ​​​കു​​​ളം ശാ​​​ഖ ചെ​​​യ​​​ര്‍​മാ​​​ന്‍ ര​​​ഞ്ജി​​​ത് വാ​​​ര്യ​​​ര്‍, വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ കെ.​​​വി. ജോ​​​സ്, സെ​​​ക്ര​​​ട്ട​​​റി ദീ​​​പ വ​​​ര്‍​ഗീ​​​സ്, ട്ര​​​ഷ​​​റ​​​ര്‍ അ​​​ലെ​​​ന്‍ ജോ​​​സ​​​ഫ്, മു​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍​മാ​​​രാ​​​യ പി.​​​ആ​​​ര്‍. ശ്രീ​​​നി​​​വാ​​​സ​​​ന്‍, റോ​​​യി വ​​​ര്‍​ഗീ​​​സ്, ക​​​മ്മി​​​റ്റി അം​​​ഗം സ​​​ലിം റ​​​ഷീ​​​ദ്, ചാ​​​ര്‍​ട്ടേ​​​ര്‍​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ് വി​​​ഷ്ണു പ്ര​​​സാ​​​ദ് മേ​​​നോ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രും സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.