വോ​ട്ട​ർപ​ട്ടി​ക​യി​ൽ മാ​ർ​ച്ച് 12 വ​രെ പേ​രു ചേ​ർ​ക്കാം
വോ​ട്ട​ർപ​ട്ടി​ക​യി​ൽ മാ​ർ​ച്ച് 12 വ​രെ  പേ​രു ചേ​ർ​ക്കാം
Sunday, February 28, 2021 12:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​ള്ള വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ മാ​​​ർ​​​ച്ച് 12 വ​​​രെ പേ​​​രു ചേ​​​ർ​​​ക്കാം. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യ​​​ല്ല, നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു​​​ണ്ടോ​​​യെ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ വെ​​​ബ് സൈ​​​റ്റി​​​ൽ പ​​​രി​​​ശോ​​​ധി​​​ക്കാ​​​നാ​​​കും.

അ​​​ഞ്ചു​​​ല​​​ക്ഷ​​​ത്തോ​​​ളം അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തു​​​ൾ​​​പ്പെ​​​ടു​​​ത്തി സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​ട്ടി​​​ക പു​​​റ​​​ത്തി​​​റ​​​ക്കും. പു​​​രു​​​ഷ​​​ന്മാർ-1,29,52,025, സ്ത്രീ​​​ക​​​ൾ-1,37,79,263 , ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ-221 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് നി​​​ല​​​വി​​​ലെ ക​​​ണ​​​ക്ക്. 80 ക​​​ഴി​​​ഞ്ഞ​​​വ​​​ർ-6,21,401, പ്ര​​​വാ​​​സി​​​വോ​​​ട്ട​​​ർ​​​മാ​​​ർ-90,709. ഭി​​​ന്ന​​​ശേ​​​ഷി വോ​​​ട്ട​​​ർ​​​മാ​​​ർ നി​​​ല​​​വി​​​ൽ 1,33,000 ആ​​​ണെ​​​ങ്കി​​​ലും സാ​​​മൂ​​​ഹി​​​ക ക്ഷേ​​​മ​​​വ​​​കു​​​പ്പി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ജി​​​ല്ല​​​ക​​​ളി​​​ൽ ക​​​ണ​​​ക്കെ​​​ടു​​​പ്പ് പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്പോ​​​ൾ ഇ​​​വ​​​രു​​​ടെ എ​​​ണ്ണം ര​​​ണ്ടു​​​ല​​​ക്ഷ​​​ത്തോ​​​ള​​​മാ​​​കും. സ​​​ർ​​​വീ​​​സ് വോ​​​ട്ട​​​ർ​​​മാ​​​ർ 56,759.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.