കൊ​​​ച്ചി: ജ​​​ന​​​താ​​​ദ​​​ള്‍-​​എ​​​സ് ജോ​​​ര്‍​ജ് തോ​​​മ​​​സ് വി​​​ഭാ​​​ഗം മു​​​ന്‍ എം​​​പി അ​​​ഡ്വ.​ ത​​​മ്പാ​​​ന്‍ തോ​​​മ​​​സ് നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന സോ​​​ഷ്യ​​​ലി​​​സ്റ്റ് പാ​​​ര്‍​ട്ടി ഇ​​​ന്ത്യ​​​യു​​​മാ​​​യി ചേ​​​ര്‍​ന്നു പ്ര​​​വ​​​ര്‍​ത്തി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചു. പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ര്‍​ജ് തോ​​​മ​​​സി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍​ന്ന സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗ​​​ത്തി​​​ലാ​​​ണു തീ​​​രു​​​മാ​​​നം.