പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ മ​ത്സ​രി​ക്കും: വി. ​മു​ര​ളീ​ധ​ര​ന്‍
Sunday, February 28, 2021 12:52 AM IST
കൊ​​​ച്ചി: പാ​​​ര്‍​ട്ടി പ​​​റ​​​ഞ്ഞാ​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നു കേ​​​ന്ദ്ര​​​മ​​​ന്ത്രി വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍. ബി​​​ജെ​​​പി​​​യു​​​ടെ സ്ഥാ​​​നാ​​​ര്‍​ഥി പ​​​ട്ടി​​​ക ഒ​​​രാ​​​ഴ്ച​​​യ്ക്ക​​​കം പൂ​​​ര്‍​ത്തി​​​യാ​​​കും. പാ​​​ര്‍​ട്ടി​​​യെ തോ​​​ല്‍​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 20 സീ​​​റ്റി​​​ല്‍ സി​​​പി​​​എം-​​​കോ​​​ണ്‍​ഗ്ര​​​സ് ധാ​​​ര​​​ണ ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നും, ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ​​​ത്തേ​​​ക്കാ​​​ള്‍ കൂ​​​ടു​​​ത​​​ല്‍ സീ​​​റ്റു​​​ക​​​ളി​​​ല്‍ ആ​​​ദ്യ ര​​​ണ്ടു സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ ബി​​​ജെ​​​പി എ​​​ത്തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.