കെ.​വി. തോ​മ​സ് മീ​ഡി​യ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ
കെ.​വി. തോ​മ​സ് മീ​ഡി​യ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ
Sunday, February 28, 2021 12:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​പി​​​സി​​​സി മീ​​​ഡി​​​യ ക​​​മ്മ​​​റ്റി ചെ​​​യ​​​ർ​​​മാ​​​നാ​​​യി പ്ര​​​ഫ.​​​കെ.​​​വി.​​​തോ​​​മ​​​സി​​​നെ നി​​​യ​​​മി​​​ച്ച​​​താ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ അ​​​റി​​​യി​​​ച്ചു. കെ.​​​സി.​​​ജോ​​​സ​​​ഫ്,വി.​​​എ​​​സ്.​​​ശി​​​വ​​​കു​​​മാ​​​ർ, കെ.​​​പി.​​​അ​​​നി​​​ൽ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ ക​​​മ്മി​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​ണ്. മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ, പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ന്നി​​​വ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ജി​​​ല്ല​​​ക​​​ളി​​​ൽ ഏ​​​ഴം​​​ഗ മീ​​​ഡി​​​യ ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ക്കാ​​​നും മു​​​ല്ല​​​പ്പ​​​ള്ളി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.