ഇ​ട​തു സ​ർ​ക്കാ​രി​ന് മ​ന്ന​ത്തി​നോ​ടുംസ​മു​ദാ​യ​ത്തോ​ടും ഇ​ര​ട്ട​ത്താ​പ്പ് ന​യം: എ​ൻ​എ​സ്എ​സ്
ഇ​ട​തു സ​ർ​ക്കാ​രി​ന് മ​ന്ന​ത്തി​നോ​ടുംസ​മു​ദാ​യ​ത്തോ​ടും  ഇ​ര​ട്ട​ത്താ​പ്പ് ന​യം: എ​ൻ​എ​സ്എ​സ്
Sunday, February 28, 2021 12:09 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ഇ​​ട​​തു​​സ​​ർ​​ക്കാ​​ർ അ​​വ​​ർ​​ക്കാ​​വ​​ശ്യ​​മു​​ള്ള​​പ്പോ​​ൾ മ​​ന്ന​​ത്തു​​പ​​ത്മ​​നാ​​ഭ​​നെ ന​​വോ​​ത്ഥാ​ന​​നാ​​യ​​ക​​നാ​​യി ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടു​ക​യും അ​​വ​​സ​​രം​​കി​​ട്ടു​​ന്പോ​​ഴെ​​ല്ലാം അ​​വ​​ഗ​​ണി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന ഇ​​ര​​ട്ട​​ത്താ​​പ്പ് ന​​യ​​മാ​​ണ് സ്വീ​​ക​​രി​​ക്കു​​ന്ന​​തെ​​ന്ന് എ​​ൻ​​എ​​സ്എ​​സ് ജ​​ന​​റ​​ൽ​​സെ​​ക്ര​​ട്ട​​റി ജി.​​സു​​കു​​മാ​​ര​​ൻ നാ​​യ​​ർ.

ഇ​​ട​​തു​​പ​​ക്ഷ​​സ​​ർ​​ക്കാ​​രി​​ന്‍റെ ഈ ​​ന​​യം നാ​​യ​​ർ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി​​യും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ​ആ​​രാ​​ധ​​ക​​രും തി​​രി​​ച്ച​​റി​​യു​​ന്നു​ണ്ട്. ഇ​​തി​​ന്‍റെ പി​​ന്നി​​ലു​​ള്ള രാ​​ഷ്ട്രീ​​യ വൈ​​ര​​ത്തി​​ന്‍റെ ഉ​​റ​​വി​​ടം എ​​ന്തെ​​ന്ന് എ​​ല്ലാ​​വ​​ർ​​ക്കും മ​​ന​സി​​ലാ​​ക്കാ​​വു​​ന്ന​​തേ​​യു​​ള്ളു​​വെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


സാ​​മൂ​​ഹ്യ​​നീ​​തി​​ക്കു​​വേ​​ണ്ടി പോ​​രാ​​ടി​​യ മ​​ന്ന​​ത്തു പ​​ത്മ​​നാ​​ഭ​​ൻ അ​​ന്ധ​​വി​​ശ്വാ​​സ​​ങ്ങ​​ൾ​​ക്കും അ​​നാ​​ചാ​​ര​​ങ്ങ​​ൾ​​ക്കു​മെ​തി​രേ എ​​ന്നും ശ​​ക്ത​​മാ​​യ നി​​ല​​പാ​​ട് സ്വീ​​ക​​രി​​ച്ച സാ​​മൂ​​ഹ്യ​​പ​​രി​​ഷ്ക്ക​​ർ​​ത്താ​​വാ​യി​രു​ന്നു.​എ​​ന്നാ​​ൽ ഗു​​രു​​വാ​​യൂ​​ർ സ​​ത്യ​​ഗ്ര​​ഹ​​സ​​മ​​ര സ്മാ​​ര​​കം നി​​ർ​​മ്മി​​ച്ച് 2018 മെ​​യ് എ​​ട്ടി​​ന്ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത​​പ്പോ​​ൾ മ​​ന്ന​​ത്തു​​പ​​ത്മ​​നാ​​ഭ​​നെ ഓ​​ർ​​മ്മി​​ക്കാ​​നോ സ്മാ​​ര​​ക​​ത്തി​​ൽ പേ​​രു​ചേ​​ർ​​ക്കാ​​നോ സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​കാ​​തി​​രു​​ന്ന​​ത് ബോ​​ധ​​പൂ​​ർ​​വ​​മാ​​യ അ​​വ​​ഗ​​ണ​​നയാ​​ണെ​​ന്നും സു​​കു​​മാ​​ര​​ൻ നാ​​യ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.