പ​രി​ശീ​ല​നം ​കൊ​ണ്ടു ശ​ക്ത​രാ​ക്ക​ണം: ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്
പ​രി​ശീ​ല​നം ​കൊ​ണ്ടു  ശ​ക്ത​രാ​ക്ക​ണം: ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്
Sunday, February 28, 2021 12:09 AM IST
കൊ​​​ച്ചി: പാ​​​ര്‍​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട സ​​​മൂ​​​ഹ​​​ത്തെ ശക്തീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും മു​​​ഖ്യ​​​ധാ​​​ര​​​യി​​​ല്‍ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നും വ്യ​​​ക്ത​​​മാ​​​യ പ​​​രി​​​ശീ​​​ല​​​നം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നു ജ​​​സ്റ്റീ​​​സ് ആ​​​ന്‍റ​​​ണി ഡൊ​​​മ​​​നി​​​ക്. കെ​​​സി​​​ബി​​​സി എ​​​സ്‌​​​സി, എ​​​സ്ടി, ബി​​​സി ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ന്ന സെ​​​മി​​​നാ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


ആ​​​ല​​​പ്പു​​​ഴ രൂ​​​പ​​​ത ബി​​​ഷ​​​പ് ഡോ. ​​​ജയിം​​​സ് ആ​​​നാ​​​പ​​​റ​​​മ്പി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ മാ​​​ര്‍ ജേ​​​ക്ക​​​ബ് മു​​​രി​​​ക്ക​​​ന്‍, വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​സെൽവിസ്റ്റ​​​ര്‍ പൊ​​​ന്നു​​​മു​​​ത്ത​​​ന്‍, സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഷാ​​​ജ് കു​​​മാ​​​ര്‍, ജ​​​യിം​​​സ് ഇ​​​ല​​​വു​​​ങ്ക​​​ല്‍, ജി​​​ബി​​​ന്‍ ജോ​​​ണി, ത്രേ​​​സ്യാ​​​മ്മ ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.