പിക് അപ് വാനിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
പിക് അപ് വാനിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
Saturday, February 27, 2021 12:41 AM IST
കു​​മാ​​ര​​ന​​ല്ലൂ​​ർ: പി​​ക്അ​​പ് വാ​​നി​​ന്‍റെ ഡോ​​ർ ത​​ട്ടി മ​​റി​​ഞ്ഞു​​വീ​​ണ സ്കൂ​​ട്ട​​ർ യാ​​ത്ര​​ക്കാ​​ര​​ൻ മ​​രി​​ച്ചു. കു​​മാ​​ര​​ന​​ല്ലൂ​​ർ പൗ​​ർ​​ണ്ണ​​മി​​യി​​ൽ ഉ​​ണ്ണി​​കൃ​​ഷ്ണ​​നാ(55) ണു ​​മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30നു ​​കു​​മാ​​ര​​നെ​​ല്ലൂ​​ർ ച​​വി​​ട്ടു​​വ​​രി​​യ്ക്കു സ​​മീ​​പം ഹ​​രി​​താ ഹോം​​സി​​നു മു​​ന്നി​​ലാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്.

കോ​​ട്ട​​യ​​ത്തു​​നി​​ന്നും കു​​മാ​​ര​​ന​​ല്ലൂ​​രി​​ലെ വീ​​ട്ടി​​ലേ​​ക്കു സ്കൂ​​ട്ട​​റി​​ൽ വ​​രു​ന്പോ​ൾ വ​​ഴി​​യ​​രി​​കി​​ൽ പാ​​ർ​​ക്കു ചെ​​യ്തി​​രു​​ന്ന പി​​ക്അ​​പ് വാ​​നി​​ന്‍റെ ഡോ​​ർ തു​​റ​​ക്കു​​ക​​യും സ്കൂ​​ട്ട​​ർ ഡോ​​റി​​ലി​​ടി​​ച്ചു മ​​രി​ക്കു​ക​യു​​മാ​​യി​​രു​​ന്നു. ത​​ല​​യി​​ലി​​ടി​​ച്ചു റോ​​ഡി​​ൽ തെ​​റി​​ച്ചു​​വീ​​ണ ഉ​​ണ്ണി​​കൃ​​ഷ്ണ​​നെ നാ​​ട്ടു​​കാ​​ർ ചേ​​ർ​​ന്നു മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും വൈ​​കു​​ന്നേ​​രം 5.30നു ​​മ​​രി​ച്ചു. മൃ​​ത​​ദേ​​ഹം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് മോ​​ർ​​ച്ച​​റി​​യി​​ൽ. സം​​സ്കാ​​രം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു ന​​ട​​ക്കും. ഭാ​​ര്യ അ​​നി​​ത. മ​​ക്ക​​ൾ അ​​ഞ്ജ​​ലി (ഇ​​ൻ​​ഫോ പാ​​ർ​​ക്ക്) അ​​ജി​​ൽ കൃ​​ഷ്ണ​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.