കെ​എസ്​ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് തു​ട​ങ്ങി
Tuesday, February 23, 2021 1:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നെ​​​തി​​​രേ​​​യും ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണം ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടും ഒ​​​രു വി​​​ഭാ​​​ഗം കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന 24 മണിക്കൂർ സൂ​​​ച​​​നാ പ​​​ണി​​​മു​​​ട​​​ക്ക് ആ​​​രം​​​ഭി​​​ച്ചു. ഇ​​​ന്ന് അ​​​ർ​​​ധ​​​രാ​​​ത്രി വ​​​രെ​​​യാ​​​ണ് സ​​​മ​​​രം. ഐ​​​എ​​​ൻ​​​ടി​​​യു​​​സി, ബി​​​എം​​​എ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​ണ് പ​​​ണി​​​മു​​​ട​​​ക്കി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. പ​​​ണി​​​മു​​​ട​​​ക്ക് പ്ര​​​ഖ്യാ​​​പി​​​ച്ച ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി എം​​​ഡി ഇ​​​ന്ന​​​ലെ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും വി​​​ജ​​​യി​​​ച്ചി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.