ഡോ​ള​ര്‍ ക​ട​ത്ത് കേ​സിൽ ശി​വ​ശ​ങ്ക​ർ റി​മാ​ന്‍​ഡിൽ
ഡോ​ള​ര്‍ ക​ട​ത്ത് കേ​സിൽ ശി​വ​ശ​ങ്ക​ർ റി​മാ​ന്‍​ഡിൽ
Thursday, January 28, 2021 1:02 AM IST
കൊ​​​ച്ചി: ഡോ​​​ള​​​ര്‍ ക​​​ട​​​ത്ത് കേ​​​സി​​​ല്‍ ക​​​സ്റ്റം​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സി​​​ല്‍ മു​​​ന്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം.​​​ശി​​​വ​​​ശ​​​ങ്ക​​​റി​​​നെ കോ​​​ട​​​തി റി​​​മാ​​​ന്‍​ഡ് ചെ​​​യ്തു. അ​​​ടു​​​ത്ത​​​മാ​​​സം ഒ​​​മ്പ​​​തു​​വ​​​രെ​​​യാ​​​ണ് റി​​​മാ​​​ന്‍​ഡ്. വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് വ​​​ഴി​​​യാ​​​ണ് ശി​​​വ​​​ശ​​​ങ്ക​​​റി​​​നെ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​ത്. ഒ​​​ന്ന​​​ര​​​ക്കോ​​​ടി രൂ​​​പ​​​യു​​​ടെ ഡോ​​​ള​​​ര്‍ ക​​​ട​​​ത്തി​​​ല്‍ ശി​​​വ​​​ശ​​​ങ്ക​​​റി​​​നു പ​​​ങ്കു​​​ണ്ടെ​​​ന്നാ​​​ണു ക​​​സ്റ്റം​​​സ് ആ​​​രോ​​​പ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.