ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: വി​ചാ​ര​ണ നീ​ട്ടി
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: വി​ചാ​ര​ണ നീ​ട്ടി
Thursday, January 28, 2021 1:02 AM IST
കൊ​​​ച്ചി: ന​​​ടി​​​യെ അ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ വി​​​ചാ​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഫെ​​​ബ്രു​​​വ​​​രി എ​​​ട്ടു വ​​​രെ നീ​​​ട്ടി. ന​​​ട​​​ൻ ദി​​​ലീ​​​പി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന് കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് വി​​​ചാ​​​ര​​​ണ നി​​​ര്‍​ത്തി​​​വെ​​​ക്ക​​​ണ​​​മെ​​​ന്ന പ്ര​​​തി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യു​​​ടെ ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.