ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ പി​ന്നാ​ക്കാ​വ​സ്ഥ: സെ​മി​നാ​ർ ഇ​ന്ന്
Thursday, January 28, 2021 12:24 AM IST
തൃ​ശൂ​ർ: കേ​ര​ള ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ പി​ന്നാ​ക്കാ​വ​സ്ഥ സം​ബ​ന്ധി​ച്ച സെ​മി​നാ​റും സം​വാ​ദ​വും ഇ​ന്നു തൃ​ശൂ​രി​ൽ ന​ട​ക്കും. കെ​സി​ബി​സി അ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

തൃ​ശൂ​ർ അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള മേ​രി​മാ​താ മേ​ജ​ർ സെ​മി​നാ​രി​യു​ടെ ഗ​വേ​ഷ​ണ വി​ഭാ​ഗ​മാ​യ പ​റോ​ക് ആ​ണു പരിപാടി സംഘടിപ്പിക്കുന്നത്. വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ സൂം ​പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ സെ​മി​നാ​രി​യു​ടേ​യും മീ​ഡി​യ ക​ത്തോ​ലി​ക്ക​യു​ടേ​യും യുട്യൂ​ബ് ചാ​ന​ലു​ക​ളി​ൽ സം​പ്രേ​ഷ​ണം ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.