ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് നൈ​പു​ണ്യ വി​ക​സ​ന പ​ദ്ധ​തി​ക​ളു​മാ​യി അ​സാ​പ്
Thursday, January 28, 2021 12:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലെ നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​യാ​​​യ അ​​​ഡീ​​​ഷ​​​ണ​​​ൽ സ്കി​​​ൽ അ​​​ക്വി​​​സി​​​ഷ​​​ൻ പ്രോ​​​ഗ്രാം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​മാ​​​യി വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് തു​​​ട​​​ക്കം കു​​​റി​​​ച്ചു. അ​​​സാ​​​പ് ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​ന്ന ഇ​​​ൻ​​​ഡ​​​സ്ട്രി ഓ​​​ൺ ഡ്രൈ​​​വ്, ഓ​​​ൺ​​​ലൈ​​​ൻ പ്ലേ​​​സ്മെ​​​ന്‍റ് ഡ്രൈ​​​വ് ആ​​​സ്പ​​​യ​​​ർ 2020, ന​​​ഴ്സിം​​​ഗ് പ്രഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ​​​ക്കു​​​ള്ള ക്രാ​​​ഷ് ഫി​​​നി​​​ഷിം​​​ഗ് കോ​​​ഴ്സ് എ​​​ന്നീ പ​​​ദ്ധ​​​തി​​​ക​​​ൾ മ​​​സ്ക​​​റ്റ് ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ധ​​​ന മ​​​ന്ത്രി ഡോ.​​​ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.


പ്ര​​​തി​​​ഭ​​​ക​​​ൾ​​​ക്ക് ന​​​വീ​​​ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ളി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കി ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​യ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ​​​ക്ക് പ്രാ​​​പ്ത​​​രാ​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് അ​​​സാ​​​പ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ 45 പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഓ​​​രോ ഇ​​​ൻ​​​ഡ​​​സ്ട്രി​​​ക​​​ളു​​​ടെ​​​യും ഒ​​​രു ചെ​​​റി​​​യ മാ​​​തൃ​​​ക സൃ​​​ഷ്ടി​​​ക്കു​​​ക​​​യും അ​​​വ​​​യി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ​​​ഠി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ഒ​​​രു​​​ക്കു​​​ക​​​യു​​​മാ​​​ണ് ല​​​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.