ബാങ്കു​വ​ഴി​യു​ള്ള വി​ദ്യാ​ഭ്യാ​സ ധനസ​ഹാ​യം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം: മാ​ർ അ​റ​യ്ക്ക​ൽ
Thursday, January 28, 2021 12:23 AM IST
പീ​​രു​​മേ​​ട്: പ്ര​​ഫ​​ഷ​​ണ​​ൽ വി​​ദ്യാ​​ഭ്യാ​​സം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി ബാ​​ങ്കു​​ക​​ൾ വ​​ഴി​​യു​​ള്ള വാ​​യ്പാ​​പ​​ദ്ധ​​തി കാ​​ര്യ​​ക്ഷ​​മ​​മാ​​ക്ക​​ണ​​മെ​​ന്ന് ബി​ഷ​പ് മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ.

വി​​ദ്യാ​​ർ​​ഥി​​ക​​ളും മാ​​താ​​പി​​താ​​ക്ക​​ളും അ​​ഭി​​മൂ​​ഖീ​​ക​​രി​​ക്കു​​ന്ന പ്ര​​തി​​സ​​ന്ധി​​യി​​ൽ മു​​ഖ്യ​​മ​​ന്ത്രി അ​​ടി​​യ​​ന്ത​​ര​​മാ​​യി ഇ​​ട​​പെ​​ട​​ണ​​മെ​​ന്ന് തൊ​​ടു​​പു​​ഴ​​യി​​ൽ ന​​ട​​ന്ന മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലെ പ​​ര്യ​​ട​​ന പ​​രി​​പാ​​ടി​​യി​​ൽ മാ​​ർ അ​​റ​​യ്ക്ക​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.