ആ​ത്മ​ന​വീ​ക​ര​ണ​ത്തി​ലൂ​ടെ സ​ഭൈ​ക്യ​പാ​ത​ക​ൾ ക​ണ്ടെത്ത​ണം: മാ​ർ ആ​ല​ഞ്ചേ​രി
ആ​ത്മ​ന​വീ​ക​ര​ണ​ത്തി​ലൂ​ടെ സ​ഭൈ​ക്യ​പാ​ത​ക​ൾ ക​ണ്ടെത്ത​ണം: മാ​ർ ആ​ല​ഞ്ചേ​രി
Tuesday, January 26, 2021 1:17 AM IST
കൊച്ചി: ആ​​ത്മ​​ന​​വീ​​ക​​ര​​ണ​​ത്തി​​ലൂ​​ടെ ഭി​​ന്ന​​ത​​ക​​ളെ മ​​റി​​ക​​ട​​ക്കു​​ന്ന സ​​ഭൈ​​ക്യ​​പാ​​ത​​ക​​ൾ ക​​ണ്ടെത്തു​​വാ​​ൻ സ​​ഭ​​ക​​ൾ​​ക്ക് സാ​​ധ്യ​​മാ​​ക​​ണ​​മെ​​ന്ന് സീ​​റോ മ​​ല​​ബാ​​ർ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി. 2021 എ​​ക്യു​​മെ​​നി​​ക്ക​​ൽ പ്രാ​​ർ​​ഥ​​നാ​​വാ​​ര​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് സീ​​റോ മ​​ല​​ബാ​​ർ സി​​ന​​ഡ​​ൽ ക​​മ്മീ​​ഷ​​ൻ ഫോ​​ർ എ​​ക്യു​​മെ​​നി​​സ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ക്ക​​പ്പെ​​ട്ട ഓ​​ണ്‍​ലൈ​​ൻ ഏ​​ക്യു​​മെ​​നി​​ക്ക​​ൽ പ്രാ​​ർ​​ഥ​​ന കൂ​​ട്ടാ​​യ്മ​​യി​​ൽ ആ​​മു​​ഖ സ​​ന്ദേ​​ശം ന​​ല്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

സീ​​റോ മ​​ല​​ബാ​​ർ​​സ​​ഭ എ​​ക്യു​​മെ​​നി​​ക്ക​​ൽ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ‘നി​​ങ്ങ​​ൾ എ​​ന്‍റെ സ്നേ​​ഹ​​ത്തി​​ൽ നി​​ല​​നി​​ൽ​​ക്കു​​ന്നു എ​​ങ്കി​​ൽ നി​​ങ്ങ​​ൾ വ​​ള​​രെ ഫ​​ല​​ങ്ങ​​ൾ പു​​റ​​പ്പെ​​ടു​​വി​​ക്കും’ എ​​ന്ന വ​​ച​​ന ഭാ​​ഗ​​ത്തെ അ​​ധി​​ക​​രി​​ച്ച് വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തി.

സി​​ബി​​സി​​ഐ വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷ്വ മാ​​ർ ഇ​​ഗ്നാ​​ത്തി​​യോ​​സ് മു​​ഖ്യ​​സ​​ന്ദേ​​ശം ന​​ല്കി. ക്നാ​​നാ​​യ യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി സ​​ഭ​​യു​​ടെ അ​​ധ്യ​​ക്ഷ​​ൻ ആ​​ർ​​ച്ച് ബി​​ഷ​​പ് കു​​ര്യാ​​ക്കോ​​സ് മോ​​ർ സേ​​വേ​​റി​​യോ​​സ്, സി​​എ​​സ്ഐ മ​​ധ്യ​​കേ​​ര​​ള മ​​ഹാ​​യി​​ട​​വ​​ക ബി​​ഷ​​പ്പ് ഡോ. ​​മ​​ല​​യി​​ൽ സാ​​ബു കോ​​ശി ചെ​​റി​​യാ​​ൻ, സി​​റി​​യ​​ൻ ഓ​​ർ​​ത്ത​​ഡോ​​ക്സ് യാ​​ക്കോ​​ബാ​​യ സ​​ഭാ മെ​​ത്രാ​​ൻ മാ​​ത്യൂ​​സ് മോ​​ർ തി​​മോ​​ത്തി​​യോ​​സ്, കെ​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ബി​​ഷ​​പ്പ് ഡോ. ​​ഉ​​മ്മ​​ൻ. കെ. ​​ജോ​​ർ​​ജ്, കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ ബി​​ഷ​​പ്പ് ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ അ​​പ്രേം, സീ​​റോ മ​​ല​​ബാ​​ർ​​സ​​ഭ ഗ്രേ​​റ്റ് ബ്രി​​ട്ട​​ൻ ബി​​ഷ​​പ്പ് മാ​​ർ ജോ​​സ​​ഫ് സ്രാ​​ന്പി​​ക്ക​​ൽ, ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ, മാ​​ർ​​ത്തോ​​മ്മാ സു​​റി​​യാ​​നി സ​​ഭാ സെ​​ക്ര​​ട്ട​​റി റ​​വ.​​കെ.ജി. ​​ജോ​​സ​​ഫ് എ​​ന്നി​​വ​​ർ സ​​ന്ദേ​​ശം ന​​ല്കി.


ന​​വാ​​ഭി​​ഷി​​ക്ത​​നാ​​യ സി​​എ​​സ് ഐ ​​ബി​​ഷ​​പ് ഡോ. ​​മ​​ല​​യി​​ൽ സാ​​ബു കോ​​ശി ചെ​​റി​​യാ​​ന് സീ​​റോ മ​​ല​​ബാ​​ർ​​സ​​ഭ കൂ​​രി​​യ ബി​​ഷ​​പ്പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ അ​​ഭി​​ന​​ന്ദ​​ന​​ങ്ങ​​ൾ അ​​ർ​​പ്പി​​ച്ചു. സീ​​റോ മ​​ല​​ബാ​​ർ​​സ​​ഭ എ​​ക്യു​​മെ​​നി​​ക്ക​​ൽ ക​​മ്മീ​​ഷ​​ൻ അം​​ഗം മാ​​ർ തോ​​മ​​സ് തു​​രു​​ത്തി​​മ​​റ്റം സ​​മാ​​പ​​ന​​പ്രാ​​ർ​​ഥ​​ന ന​​ട​​ത്തി. സി​​ന​​ഡ​​ൽ ക​​മ്മീ​​ഷ​​ൻ ഫോ​​ർ എ​​ക്യു​​മെ​​നി​​സം സെ​​ക്ര​​ട്ട​​റി റ​​വ. ഡോ. ​​ചെ​​റി​​യാ​​ൻ ക​​റു​​ക​​പ്പ​​റ​​ന്പി​​ൽ പ്രാ​​ർ​​ഥ​​ന കൂ​​ട്ടാ​​യ്മ​​യ്ക്ക് നേ​​തൃ​​ത്വം ന​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.