സോ​ളാ​ർ പീ​ഡ​ന കേ​സ് സി​ബി​ഐ​ക്ക് വി​ട്ട​ത് സ്വാ​ഭാ​വി​ക ന​ട​പ​ടി : കാ​നം രാ​ജേ​ന്ദ്ര​ൻ
സോ​ളാ​ർ പീ​ഡ​ന കേ​സ് സി​ബി​ഐ​ക്ക് വി​ട്ട​ത്  സ്വാ​ഭാ​വി​ക ന​ട​പ​ടി : കാ​നം രാ​ജേ​ന്ദ്ര​ൻ
Tuesday, January 26, 2021 1:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സോ​​​ളാ​​​ർ പീ​​ഡ​​​ന കേ​​​സ് സി​​​ബി​​​ഐ​​​യ്ക്കു വി​​​ട്ട​​​ത് സ്വാ​​​ഭാ​​​വി​​​ക ന​​​ട​​​പ​​​ടി മാ​​​ത്ര​​​മാ​​​ണെ​​​ന്നു സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വ​​​രാ​​​ൻ പോ​​​കു​​​ന്നു എ​​​ന്നു​​​വി​​​ചാ​​​രി​​​ച്ച് ഒ​​​ന്നും ചെ​​​യ്യാ​​​ൻ​​​പാ​​​ടി​​​ല്ല എ​​​ന്നു​​​ണ്ടോ. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ഇ​​​നി​​​യും ദി​​​വ​​​സ​​​ങ്ങ​​​ളു​​​ണ്ട്. അ​​​തി​​​നി​​​ട​​​യി​​​ൽ ഉ​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ്വാ​​​ഭാ​​​വി​​​ക ന​​​ട​​​പ​​​ടി​​​യാ​​​യി ഇ​​​തി​​​നെ ക​​​ണ്ടാ​​​ൽ മ​​​തിയെന്നും കാ​​​നം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.