മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ ധ​ർ​ണ ന​ട​ത്തി
Tuesday, January 26, 2021 1:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ന്പ​​​ള കു​​​ടി​​​ശി​​​ക ന​​​ൽ​​​കാ​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു സം​​​സ്ഥാ​​​ന​​​ത്തെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​ർ ധ​​​ർ​​​ണ​​​യും പ്ര​​​ക​​​ട​​​ന​​​വും ന​​​ട​​​ത്തി. മ​​​റ്റു സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​ന്പ​​​ള​​​പ​​​രി​​​ഷ്ക​​​ര​​​ണ​​​വും ശ​​​ന്പ​​​ള​​​ക്കു​​​ടി​​​ശി​​​ക​​​യും സ​​​ർ​​​ക്കാ​​​ർ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ കോ​​​വി​​​ഡി​​​ന്‍റെ ഘ​​​ട്ട​​​ത്തി​​​ൽ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ​​​പ്പോ​​​ലും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ഭി​​​മാ​​​നം ഉ​​​യ​​​ർ​​​ത്തി​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഡോ​​​ക്ട​​​ർ​​​മ​​​രൊ​​​ടു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​മീ​​​പ​​​നം വ​​​ഞ്ച​​​നാ​​​പ​​​ര​​​മാ​​​ണെ​​​ന്നും കു​​​ടി​​​ശി​​​ക ന​​​ൽ​​​കി​​​യി​​​ല്ലെ​​​ങ്കി​​​ൽ ശ​​​ക്ത​​​മാ​​​യ സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​മെ​​​ന്നും കെ​​​ജി​​​എം​​​സി​​​ടി​​​എ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.


സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​വി​​​ലെ എ​​​ട്ടു മു​​​ത​​​ൽ 11 വ​​​രെ മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ർ സൂ​​​ച​​​ന പ​​​ണി​​​മു​​​ട​​​ക്ക് എ​​​ല്ലാ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും ന​​​ട​​​ത്താ​​​ൻ കെ​​​ജി​​​എം​​​സി​​​ടി​​​എ തീ​​​രു​​​മാ​​​നി​​​ച്ചു.

അ​​​ന്നേ ദി​​​വ​​​സം ഒ​​​പി​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കി​​​ല്ല. ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ളും അ​​​ധ്യാ​​​പ​​​ന​​​വും ന​​​ട​​​ത്തി​​​ല്ല. എ​​​ന്നാ​​​ൽ കോ​​​വി​​​ഡ് ചി​​​കി​​​ത്സ, അ​​​ടി​​​യ​​​ന്ത​​​ര സേ​​​വ​​​ന​​​ങ്ങ​​​ൾ, അ​​​ടി​​​യ​​​ന്ത​​​ര ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ൾ, ഐ​​​സി​​​യു, ലേ​​​ബ​​​ർ റൂം, ​​​അ​​​ത്യാ​​​ഹി​​​ത​​​വി​​​ഭാ​​​ഗം, വാ​​​ർ​​​ഡ് സേ​​​വ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യെ പ​​​ണി​​​മു​​​ട​​​ക്കി​​​ൽ നി​​​ന്നും ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.