ജോ​ലി ത​ട്ടി​പ്പ്: സ​രി​ത മു​ൻ​കൂ​ർ ജാ​മ്യംതേടി
ജോ​ലി ത​ട്ടി​പ്പ്: സ​രി​ത  മു​ൻ​കൂ​ർ ജാ​മ്യംതേടി
Tuesday, January 26, 2021 1:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജോ​​​ലി വാ​​​ഗ്ദാ​​​നം ന​​​ൽ​​​കി ല​​​ക്ഷ​​​ങ്ങ​​​ൾ ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ൽ സ​​​രി​​​ത എ​​​സ്. നാ​​​യ​​​ർ ന​​​ൽ​​​കി​​​യ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ കോ​​​ട​​​തി ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ചു. അ​​​ഞ്ചാം അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി നാ​​​ളെ വാ​​​ദം കേ​​​ൾ​​​ക്കും.

ബിവറേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലും കെ​​​ടി​​​ഡി​​​സി​​​യി​​​ലും ജോ​​​ലി വാ​​​ഗ്ദാ​​​നം ന​​​ൽ​​​കി ല​​​ക്ഷ​​​ങ്ങ​​​ൾ വാ​​​ങ്ങി ഇ​​​രു​​​പ​​​തോ​​​ളം യു​​​വാ​​​ക്ക​​​ൾ​​​ക്ക് വ്യാ​​​ജ നി​​​യ​​​മ​​​ന ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ ന​​​ൽ​​​കി എ​​​ന്നാ​​​ണ് നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സ്. പ്ര​​​തി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യാ​​​ണ് എ​​​ന്നു സ്വ​​​യം പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും പോ​​​ലീ​​​സ് ആ​​​രോ​​​പി​​​ക്കു​​​ന്നു. വ്യാ​​​ജ ഉ​​​ത്ത​​​ര​​​വ്, ബാ​​​ങ്ക് വ​​​ഴി പ​​​ണം ന​​​ൽ​​​കി​​​യ രേ​​​ഖ, ജോ​​​ലി വാ​​​ഗ്ദാ​​​നം ന​​​ൽ​​​കു​​​ന്ന ശ​​​ബ്ദ​​​രേ​​​ഖ എ​​​ന്നി​​​വ​​​യും അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ഹാ​​​ജ​​​രാ​​​ക്കി​​​യി​​​രു​​​ന്നു.


സ​​​രി​​​ത എ​​​സ്. നാ​​​യ​​​ർ, കു​​​ന്ന​​​ത്തു​​​കാ​​​ൽ പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗം ടി.​​​ര​​​തീ​​​ഷ്, പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ഷാ​​​ജു എ​​​ന്നി​​​വ​​​രാ​​​ണ് മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.