സം​​​സ്ഥാ​​​ന​​​ത്ത് 3,361 പേ​ർ​ക്കു കോ​വി​ഡ്
Tuesday, January 26, 2021 1:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 3,361 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 5,606 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 30,903 സാ​​​ന്പി​​​ളു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണു പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 10.88 ശ​​​ത​​​മാ​​​നം.​​യു​​​കെ​​​യി​​​ൽ നി​​​ന്നു വ​​​ന്ന ഒ​​​രാ​​​ൾ​​​ക്കു കൂ​​​ടി കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. അ​​​ടു​​​ത്തി​​​ടെ യു​​​കെ​​​യി​​​ൽ നി​​​ന്നു വ​​​ന്ന 70 പേ​​​ർ​​​ക്കാ​​​ണ് ഇ​​​തു​​​വ​​​രെ കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​വ​​​രി​​​ൽ 45 പേ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം നെ​​​ഗ​​​റ്റീ​​​വാ​​​യി. ആ​​​കെ 10 പേ​​​രി​​​ലാ​​​ണ് ജ​​​നി​​​ത​​​ക വ​​​ക​​​ഭേ​​​ദം വ​​​ന്ന വൈ​​​റ​​​സി​​​നെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഇ​​​ന്ന​​​ലെ 17 മ​​​ര​​​ണം കൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 3624 ആ​​​യി. രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 73 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്തു നി​​​ന്നു വ​​​ന്ന​​​വ​​​രാ​​​ണ്. 2,969 പേ​​​ർ​​​ക്കു സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 276 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല.


ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: എ​​​റ​​​ണാ​​​കു​​​ളം 487, കോ​​​ഴി​​​ക്കോ​​​ട് 439, കൊ​​​ല്ലം 399, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 313, കോ​​​ട്ട​​​യം 311, തൃ​​​ശൂ​​​ർ 301, ആ​​​ല​​​പ്പു​​​ഴ 271, മ​​​ല​​​പ്പു​​​റം 220, പാ​​​ല​​​ക്കാ​​​ട് 162, ഇ​​​ടു​​​ക്കി 117, പ​​​ത്ത​​​നം​​​തി​​​ട്ട 117, ക​​​ണ്ണൂ​​​ർ 115, വ​​​യ​​​നാ​​​ട് 67, കാ​​​സ​​​ർ​​​ഗോ​​​ഡ് 42.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.