സോളാർ കേസ് രാ​​​ഷ്‌​​​ട്രീ​​​യ പാപ്പരത്തം: അനൂപ് ജേക്കബ്
Tuesday, January 26, 2021 12:42 AM IST
കോ​​ട്ട​​യം: വി​​ക​​സ​​ന​​ത്തി​​ന്‍റെ ​പേരില്‍ വോ​​ട്ട് ചോ​​ദി​​ക്കാ​​ൻ ​ക​​ഴി​​യാ​​ത്ത​​തു​​കൊ​​ണ്ടാ​​ണ് എ​​ൽ​​ഡി​​എ​​ഫ് ​സ​​ർ​​ക്കാ​​ർ ഉ​​മ്മ​​ൻ​​ചാ​​ണ്ടി​​ക്കെ​​തി​​രെ സോ​​ളാ​​ർ കേ​​സു​​മാ​​യി രം​​ഗ​​ത്തു​​വ​​ന്ന​​തെ​​ന്നും ഇ​​ത് ഇ​​ട​​തു​​മു​​ന്ന​​ണി​​യു​​ടെ രാ​​​ഷ്‌​​​ട്രീ​​​യ പാ​​പ്പ​​ര​​ത്ത​​മാ​​ണു വെ​​ളി​​വാ​​കു​​ന്ന​​തെ​​ന്നും കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ്(​​ജേ​​ക്ക​​ബ്) പാ​​ർ​​ട്ടി ലീ​​ഡ​​ർ അ​​നൂ​​പ് ജേ​​ക്ക​​ബ് എം​​എ​​ൽ​​എ. കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് സം​​സ്ഥാ​​ന ഹൈ​​പ​​വ​​ർ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കോ​​ട്ട​​യത്തുന​​ട​​ന്ന പ്ര​​തി​​ഷേ​​ധ ധ​​ർ​​ണ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.