സ്‌​കൂ​ളു​ക​ള്‍​ക്ക് സു​ര​ക്ഷി​ത കെ​ട്ടി​ടം അ​നി​വാ​ര്യം: ഹൈ​ക്കോ​ട​തി
സ്‌​കൂ​ളു​ക​ള്‍​ക്ക് സു​ര​ക്ഷി​ത കെ​ട്ടി​ടം  അ​നി​വാ​ര്യം:  ഹൈ​ക്കോ​ട​തി
Tuesday, January 26, 2021 12:42 AM IST
കൊ​​​ച്ചി: ഒ​​​ന്നു മു​​​ത​​​ല്‍ ഏ​​​ഴു വ​​​രെ ക്ലാ​​​സു​​​ക​​​ള്‍ മാ​​​ത്രം ന​​​ട​​​ത്തു​​​ന്ന സ്‌​​​കൂ​​​ളു​​​ക​​​ള്‍​ക്കും സു​​​ര​​​ക്ഷി​​​ത​​​മാ​​​യ കെ​​​ട്ടി​​​ട സൗ​​​ക​​​ര്യം അ​​​നി​​​വാ​​​ര്യ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. അ​​​നു​​​മ​​​തി​​​യും കെ​​​ട്ടി​​​ട സൗ​​​ക​​​ര്യ​​​വു​​​മി​​​ല്ലാ​​​തെ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന തോ​​​പ്പും​​​പ​​​ടി അ​​​രൂ​​​ജാ​​​സ് ലി​​​റ്റി​​​ല്‍ സ്റ്റാ​​​ര്‍​സ് സ്‌​​​കൂ​​​ള്‍ അ​​​ട​​​ച്ചു​​പൂ​​​ട്ടാ​​​ന്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന ഉ​​​ത്ത​​​ര​​​വി​​​ലാ​​​ണ് സിം​​​ഗി​​​ള്‍​ബെ​​​ഞ്ചി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണം. വി​​​ദ്യാ​​​ഭ്യാ​​​സ ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ 2017ലെ ​​​ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ സ്‌​​​കൂ​​​ള്‍ അ​​​ട​​​ച്ചു​​​പൂ​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മൂ​​​ലം​​​കു​​​ഴി സ്വ​​​ദേ​​​ശി കെ.​​​എ. വി​​​ന്‍​സെ​​ന്‍റ് സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യാ​​​ണ് കോ​​​ട​​​തി തീ​​​ര്‍​പ്പാ​​​ക്കി​​​യ​​​ത്.

സ്‌​​​കൂ​​​ള്‍ അ​​​നു​​​മ​​​തി​​​ക്കു വേ​​​ണ്ട കെ​​​ട്ടി​​​ടം, ക​​​ളി​​​സ്ഥ​​​ലം, വി​​​ദ്യാ​​​ര്‍​ഥി അ​​​ധ്യാ​​​പ​​​ക അ​​​നു​​​പാ​​​തം, മ​​​റ്റു സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ചു വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു​​​ണ്ട്. കൃ​​​ത്യ​​​മാ​​​യി നി​​​യ​​​മ വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ പാ​​​ലി​​​ക്കാ​​​ത്ത​​​പ​​​ക്ഷം പ്രാ​​​ഥ​​​മി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ അം​​​ഗീ​​​കാ​​​രം ന​​​ഷ്ട​​​പ്പെ​​​ടു​​​മെ​​​ന്ന് ഫു​​​ള്‍​ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ അ​​​രൂ​​​ജാ​​​സ് സ്‌​​​കൂ​​​ളി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​നം അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും വി​​​ദ്യാ​​​ഭ്യാ​​​സ അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​ട​​​ച്ചു​​​പൂ​​​ട്ട​​​ല്‍ ഉ​​​ത്ത​​​ര​​​വി​​​ല്‍ തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു.


വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ ആ​​​രോ​​​ഗ്യ​​​വും സു​​​ര​​​ക്ഷ​​​യും പൊ​​​തു ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​മാ​​​ണെ​​​ന്ന ബോ​​​ധ്യ​​​ത്തോ​​​ടെ​​​യു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​ണ് വേ​​​ണ്ട​​​ത്. അം​​​ഗീ​​​കാ​​​ര​​​മി​​​ല്ലാ​​​ത്ത സ്‌​​​കൂ​​​ളു​​​ക​​​ള്‍​ക്കെ​​​തി​​​രെ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ന്‍ ഒ​​​രു ത​​​ട​​​സ​​​വും നി​​​ല​​​വി​​​ലി​​​ല്ലെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.