കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലെ കാ​ബി​ൻ വേ​ർ​തി​രി​ക്ക​ൽ ഒ​ഴി​വാ​ക്കു​ന്നു
Tuesday, January 26, 2021 12:42 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​വി​​​ഡ് 19 ബ​​​ന്ധ​​​പ്പെ​​​ട്ട മാ​​​ർ​​​ഗ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളു​​​ടേ​​​യും, മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ നി​​​ബ​​​ന്ധ​​​ന പ്ര​​​കാ​​​ര​​​വും എ​​​ല്ലാ ബ​​​സു​​​ക​​​ളി​​​ലും ഡ്രൈ​​​വ​​​ർ കാ​​​ബി​​​ൻ സു​​​താ​​​ര്യ​​​മാ​​​യ വ​​​സ്തു ഉ​​​പ​​​യോ​​​ഗി​​​ച്ച് വേ​​​ർ​​​തി​​​രി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ കെ​​​സ്ആ​​​ർ​​​ടി​​​സി തീ​​​രു​​​മാ​​​നി​​​ച്ചു.

കാ​​​ബി​​​ൻ വേ​​​ർ​​​തി​​​രി​​​ച്ച കാ​​​ര​​​ണം അ​​​വി​​​ടേ​​​ക്കു​​​ള​​​ള വാ​​​യു സ​​​ഞ്ചാ​​​രം കു​​​റ‍​ഞ്ഞ​​​തും,കൂ​​​ടി​​​യ ചൂ​​​ടു​​​ള്ള​​​തു​​​മാ​​​യ ഡ്രൈ​​​വ​​​ർ കാ​​​ബി​​​ൻ ഭാ​​​ഗ​​​ത്തെ ചൂ​​​ട് വ​​​ർ​​​ധി​​​ക്കു​​​വാ​​​നും കാ​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു. ഇ​​​ത്ത​​​ര​​​ത്തി​​​ൽ എ​​​ടു​​​ത്തു മാ​​​റ്റു​​​ന്ന​​​വ പു​​​നഃ​​​രു​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന ത​​​ര​​​ത്തി​​​ൽ കേ​​​ടു​​​പാ​​​ടു​​​ക​​​ൾ കൂ​​​ടാ​​​തെ യൂ​​​ണി​​​റ്റു​​​ക​​​ളി​​​ൽ സൂ​​​ക്ഷി​​​ക്ക​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.