കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ന്‍റെ ക​ലാ​ അ​വ​ത​ര​ണ​ങ്ങ​ള്‍​ തു​ട​ങ്ങി
കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ന്‍റെ ക​ലാ​ അ​വ​ത​ര​ണ​ങ്ങ​ള്‍​ തു​ട​ങ്ങി
Monday, January 25, 2021 12:53 AM IST
കൊ​​​ച്ചി: പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ തു​​​ട​​​ക്കം കു​​​റി​​​ച്ച പ്ര​​​തി​​​മാ​​​സ ക​​​ലാ​ അ​​​വ​​​ത​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി നി​​ർ​​വ​​ഹി​​ച്ചു. കൊ​​​ച്ചി​​​ന്‍ ച​​​ന്ദ്ര​​​കാ​​​ന്ത​​​യു​​​ടെ ‘അ​​​ന്നം’ എ​​​ന്ന നാ​​​ട​​​ക​​​മാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ഇ​തോ​ടെ കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ന്‍ സ​​​മി​​​തി​​​യു​​​ടെ മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന ക​​​ലാ​​​കാ​​​ര​​​ന്മാ​​​ര്‍​ക്ക് ഒ​​​രു കൈ​​​ത്താ​​​ങ്ങ് എ​​​ന്ന പ​​​ദ്ധ​​​തി​​​ക്കും തു​​​ട​​​ക്ക​​​മാ​​​യി. ക​​​ല​​​യെ​​​യും ക​​​ലാ​​​കാ​​​ര​​​ന്മാ​​​രെ​​​യും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തോ​​​ടൊ​​​പ്പം സ​​​മൂ​​​ഹ​​​മ​​​ന​​​സു​​​ക​​​ളി​​​ല്‍ ആ​​​ഹ്ലാ​​​ദം നി​​​റ​​​യ്ക്കാ​​​ന്‍ ഇ​​​ത്ത​​​രം സം​​​രം​​​ഭ​​​ങ്ങ​​​ള്‍​ക്കു ക​​​ഴി​​​യു​​​മെ​​​ന്നു ക​​​ര്‍​ദി​​​നാ​​​ള്‍ പ​​​റ​​​ഞ്ഞു.


കെ​​​പി​​​എ​​​സി ബി​​​യാ​​​ട്രീ​​​സ് ആ​​​യി​​​രു​​​ന്നു മു​​​ഖ്യാ​​​തി​​​ഥി. കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ഫാ. ​​​ജേ​​​ക്ക​​​ബ് ജി. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​എ​​​ബ്ര​​​ഹാം ഇ​​​രി​​​മ്പി​​​നി​​​ക്ക​​​ല്‍, ഫാ. ​​​സ്റ്റീ​​​ഫ​​​ന്‍ തോ​​​മ​​​സ് ചാ​​​ല​​​ക്ക​​​ര, ഫാ. ​​​ഷാ​​​ജി സ്റ്റീ​​​ഫ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.