പരീക്ഷകളുടെ ടൈംടേബിൾ
Monday, January 25, 2021 12:21 AM IST
തൃശൂർ: ആരോഗ്യ സർവകലാശാലയിൽ 27ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ര​​​ണ്ടാം​​​വ​​​ർ​​​ഷ ഫാം ​​​ഡി പോ​​​സ്റ്റ് ബാ​​​ക്കു​​​ല​​​റേ​​​റ്റ് ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ്രാ​​​ക്ടി​​​ക്ക​​​ൽ, അ​​​ഞ്ചാം വ​​​ർ​​​ഷ ഫാം​​​ഡി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ്രാ​​​ക്ടി​​​ക്ക​​​ൽ, ഫെ​​​ബ്രു​​​വ​​​രി 16 മു​​​ത​​​ൽ 26 വ​​​രെ ന​​​ട​​​ക്കു​​​ന്ന ഒ​​​ന്നാം​​​വ​​​ർ​​​ഷ ഫാം​​​ഡി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി തി​​​യ​​​റി, ഫെ​​​ബ്രു​​​വ​​​രി 15 മു​​​ത​​​ൽ 26 വ​​​രെ ന​​​ട​​​ക്കു​​​ന്ന മൂ​​​ന്നാം​​​വ​​​ർ​​​ഷ ഫാം ​​​ഡി ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി തി​​​യ​​​റി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ടൈം​​​ടേ​​​ബി​​​ളു​​​ക​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.