ക്രൈസ്തവസമൂഹത്തിന്‍റെ പരാതി തെറ്റിദ്ധാരണ മൂലമെന്നു മന്ത്രി ജലീൽ
ക്രൈസ്തവസമൂഹത്തിന്‍റെ പരാതി തെറ്റിദ്ധാരണ മൂലമെന്നു മന്ത്രി ജലീൽ
Sunday, January 24, 2021 12:55 AM IST
മ​​ല​​പ്പു​​റം: സം​​സ്ഥാ​​ന ന്യൂ​​ന​​പ​​ക്ഷ​​ക്ഷേ​​മ​​വ​​കു​​പ്പി​​ന്‍റെ ഫ​​ണ്ട് വി​​ത​​ര​​ണ​​ത്തി​​ൽ അ​​നീ​​തി​​യു​​ണ്ടെ​​ന്ന ക്രൈ​​സ്ത​​വ സ​​മൂ​​ഹ​​ത്തി​​ന്‍റെ പ​​രാ​​തി അ​​ടി​​സ്ഥാ​​ന​​ര​​ഹി​​ത​​മാ​​ണെ​​ന്നും തെ​​റ്റി​​ദ്ധാ​​ര​​ണ മൂ​​ല​​മാ​​ണെ​​ന്നും ന്യൂ​​ന​​പ​​ക്ഷ​​ക്ഷേ​​മ മ​​ന്ത്രി കെ.​​ടി. ജ​​ലീ​​ൽ.

തി​​രൂ​​രി​​ൽ ന​​ട​​ന്ന ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ സം​​ഗ​​മ​​ത്തി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി. തെ​​റ്റി​​ദ്ധാ​​ര​​ണ നീ​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ സ​​ർ​​ക്കാ​​ർ ന​​ട​​ത്തും. ക​​മ്മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ട് ല​​ഭി​​ക്കു​​മ്പോ​​ൾ ക്രി​​സ്ത്യ​​ൻ മ​​ത​​സ​​മൂ​​ഹ​​ങ്ങ​​ൾ​​ക്കാ​​യി പ്ര​​ത്യേ​​ക പാ​​ക്കേ​​ജ് സ​​ർ​​ക്കാ​​ർ ന​​ട​​പ്പി​​ലാ​​ക്കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

സ​​ച്ചാ​​ർ ക​​മ്മി​​റ്റി റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് കേ​​ര​​ള​​ത്തി​​ൽ 80:20 അ​​നു​​പാ​​ത​​ത്തി​​ൽ ന്യൂ​​ന​​പ​​ക്ഷ​​ക്ഷേ​​മ സ്കോ​​ള​​ർ​​ഷി​​പ് വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​ത്. ക്രി​​സ്ത്യ​​ൻ വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ പി​​ന്നാ​​ക്കാ​​വ​​സ്ഥ പ​​രി​​ഗ​​ണി​​ച്ച് അ​​തു പ​​രി​​ഹ​​രി​​ക്കാ​​ൻ ഒ​​രു ക​​മ്മീ​​ഷ​​നെ നി​​യോ​​ഗി​​ച്ച​​ത് ഈ ​​സ​​ർ​​ക്കാ​​രാ​​ണെ​​ന്ന് കെ.​​ടി. ജ​​ലീ​​ൽ പ​​റ​​ഞ്ഞു. സ​​ർ​​ക്കാ​​രി​​ന് അ​​ങ്ങ​​നെ ആ​​രോ​​ടും പ്ര​​ത്യേ​​ക മ​​മ​​ത​​യോ പ​​രി​​ഗ​​ണ​​ന​​യി​​ല്ലാ​​യ്മ​​യോ ഇ​​ല്ലെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.


സം​​സ്ഥാ​​ന​​ത്തെ ന്യൂ​​ന​​പ​​ക്ഷ വ​​കു​​പ്പി​​ന്‍റെ ഫ​​ണ്ട് വി​​ത​​ര​​ണ​​ത്തി​​ൽ അ​​നീ​​തി​​യു​​ണ്ടെ​​ന്ന പ​​രാ​​തി വ്യാ​​പ​​ക​​മാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് മ​​ന്ത്രി​​യു​​ടെ പ്ര​​തി​​ക​​ര​​ണ​​മെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ.
ന്യൂ​​ന​​പ​​ക്ഷ വ​​കു​​പ്പി​​ലെ നി​​യ​​മ​​ന​​ങ്ങ​​ളി​​ൽ ഉ​​ൾ​​പ്പെ​​ടെ ക്രി​​സ്ത്യ​​ൻ വി​​ഭാ​​ഗ​​ത്തി​​ന് മ​​തി​​യാ​​യ പ്രാ​​തി​​നി​​ധ്യ​​മി​​ല്ല എ​​ന്ന പ​​രാ​​തി ശ​​ക്ത​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.