കെ.​​​​വി. തോ​​​​മ​​​​സ് കോ​​​​ണ്‍​ഗ്ര​​​​സി​​​​ലു​​​​ണ്ടാ​​​​കും: ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി
കെ.​​​​വി. തോ​​​​മ​​​​സ് കോ​​​​ണ്‍​ഗ്ര​​​​സി​​​​ലു​​​​ണ്ടാ​​​​കും: ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി
Sunday, January 24, 2021 12:55 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ സ​​​​മു​​​​ന്ന​​​​ത നേ​​​​താ​​​​വാ​​​​ണ് കെ.​​​​വി. തോ​​​​മ​​​​സെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കോ​​​​ണ്‍​ഗ്ര​​​​സി​​​​ൽ തു​​​​ട​​​​ർ​​​​ന്നും ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി. പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ ആ​​​​ർ​​​​ക്കെ​​​​ന്ത് പ്ര​​​​ശ്ന​​​​മു​​​​ണ്ടാ​​​​യാ​​​​ലും ച​​​​ർ​​​​ച്ച ചെ​​​​യ്യും. ജ​​​​നാ​​​​ധി​​​​പ​​​​ത്യ പാ​​​​ർ​​​​ട്ടി​​​​യാ​​​​യ കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​ഭി​​​​പ്രാ​​​​യം പ​​​​റ​​​​യു​​​​ന്ന​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ ആ​​​​രെ​​​​യും ത​​​​ള്ളി​​​​ക്ക​​​​ള​​​​യി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.