വീണ്ടും ഇ​​​ന്ധ​​​ന​​​വി​​​ല​ കൂടി
Sunday, January 24, 2021 12:55 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് തു​​​ട​​​ര്‍​ച്ച​​​യാ​​​യ ര​​​ണ്ടാം ദി​​​ന​​​വും ഇ​​​ന്ധ​​​ന​​​വി​​​ല​ കൂ​​ടി​ . പെ​​​ട്രോ​​​ളി​​​ന് 25 പൈ​​​സ​​​യുടെയും ഡീ​​​സ​​​ലി​​​ന് 27 പൈ​​​സ​​​യു​​​ടെ​​​യും വ​​​ര്‍​ധ​​​ന​​​യാ​​​ണ് ഇ​​​ന്ന​​​ലെ​​​യു​​​ണ്ടാ​​​യ​​​ത്. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ ലി​​​റ്റ​​​റി​​​ന് 86.06 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 80.23 രൂ​​​പ​​​യുമാ​​​യി. വ്യാ​​​ഴാ​​​ഴ്ച​​​യും ഇ​​​ന്ധ​​​ന​​​വി​​​ല വ​​​ര്‍​ധി​​​ച്ചി​​​രു​​​ന്നു.​ പെ​​​ട്രോ​​​ളി​​​നും ഡീ​​​സ​​​ലി​​​നും 26 പൈ​​​സ വീ​​​ത​​​മാ​​​ണ് വെ​​​ള്ളി​​​യാ​​​ഴ്ച വ​​​ര്‍​ധി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.