വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു സ്‌​കോ​ള​ര്‍​ഷി​പ്പു​മാ​യി ആ​ക്സി​യോ​ണ്‍ ഗ്രൂ​പ്പ്
Sunday, January 24, 2021 12:55 AM IST
കൊ​​​ച്ചി: ആ​​​ക്സി​​​യോ​​​ണ്‍ ഗ്രൂ​​​പ്പ് ഓ​​​ഫ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​ഷ​​​ന്‍സ് കൊ​​​ച്ചി​​​യി​​​ല്‍ പു​​​തി​​​യ ശാ​​​ഖ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന്‍റെ​​​യും പ​​​ന്ത്ര​​​ണ്ടാം വാ​​​ര്‍​ഷി​​​ക​​​ത്തി​​​ന്‍റെ​​യും ഭാ​​​ഗ​​​മാ​​​യി, തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന നൂ​​​റു വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു 100 ശ​​​ത​​​മാ​​​നം സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ് ന​​​ല്‍​കും.

ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ന​​​ട​​​ത്തു​​​ന്ന എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ​​​യി​​​ല്‍ ആ​​​ദ്യ​​​മെ​​​ത്തു​​​ന്ന നൂ​​​റു​​​പേ​​​ര്‍​ക്കാ​​​ണ് 100 ശ​​​ത​​​മാ​​​നം സ്‌​​​കോ​​​ള​​​ര്‍​ഷിപ് ല​​​ഭി​​​ക്കു​​​ക. അ​​​ടു​​​ത്ത നൂ​​​റു പേ​​​ര്‍​ക്ക് 30 ശ​​​ത​​​മാ​​​നം സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പും ബാ​​​ക്കി നൂ​​​റു പേ​​​ര്‍​ക്ക് 20 ശ​​​ത​​​മാ​​​നം സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പും ല​​​ഭി​​​ക്കും. ആ​​​കെ 300 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​ണ് സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ് ന​​​ല്‍​കു​​​ന്ന​​​ത്.


കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ര്‍ എ​​​ന്നീ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലെ ഓ​​​യി​​​ല്‍ ആ​​ൻ​​ഡ് ഗ്യാ​​​സ്, മെ​​​ക്കാ​​​നി​​​ക്ക​​​ല്‍, ഇ​​​ല​​​ക്ട്രി​​​ക്ക​​​ല്‍ ആ​​​ന്‍​ഡ് പ്ല​​​മ്പിം​​​ഗ് അ​​​ക്കൗ​​​ണ്ടിം​​​ഗ് തു​​​ട​​​ങ്ങി​​​യ കോ​​​ഴ്സു​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​ണ് സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ് ന​​​ല്‍​കു​​​ന്ന​​​ത്. മൂ​​​ന്നു കോ​​​ഴ്സു​​​ക​​​ളി​​​ലെ​​​യും 35 ഓ​​​ളം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കു 100 ശ​​​ത​​​മാ​​​നം സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ് ല​​​ഭി​​​ക്കും. സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ഫെ​​​ബ്രു​​​വ​​​രി 25നു ​​​മു​​​മ്പാ​​​യി വെ​​​ബ്സൈ​​​റ്റി​​​ല്‍ (http://axionz.org/) ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യേ​​​ണ്ട​​​താ​​​ണ്. വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 9946703030, 9562660022
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.