സി​സ്റ്റ​ർ ലി​ല്ലി പ​യ്യ​പ്പി​ള്ളി​പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യർ
Sunday, January 24, 2021 12:12 AM IST
അ​​​ങ്ക​​​മാ​​​ലി: എ​​​സ്ജെ​​​എ​​​സ്എം സാ​​​ൻ​​​ജോ പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ ലി​​​ല്ലി പ​​​യ്യ​​​പ്പി​​​ള്ളി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. എ​​​റ​​​ണാ​​​കു​​​ളം-​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ കാ​​​ല​​​ടി ക​​​ള​​​മ്പാ​​​ട്ടു​​​പു​​​രം ഇ​​​ട​​​വ​​​കാം​​​ഗം പ​​​രേ​​​ത​​​നാ​​​യ ദേ​​​വ​​​സി​​​യു​​​ടെ​​​യും റോ​​​സ​​​യു​​ടെ​​​യും മ​​​ക​​​ളാ​​​ണ്. വൈ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യി സി​​​സ്റ്റ​​​ർ ആ​​​ലീ​​​സ് കോ​​​ല​​​ഞ്ചേ​​​രി​​​യെ​​​യും കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രാ​​​യി സി​​​സ്റ്റ​​​ർ എ​​​ൽ​​​സ മാ​​​ത്യു, സി​​​സ്റ്റ​​​ർ ഷാ​​​ലി ആ​​​ന്‍റ​​​ണി, സി​​​സ്റ്റ​​​ർ ആ​​​നീ​​​സ് പ​​​യ്യ​​​പ്പി​​​ള്ളി എ​​​ന്നി​​​വ​​​രെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.