പി​ഒ​സി​യി​ല്‍ നാ​ട​കം ഇ​ന്ന്
Sunday, January 24, 2021 12:12 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ലാ​​​കാ​​​ര​​​ന്മാ​​​ര്‍ നേ​​​രി​​​ടു​​​ന്ന പ്ര​​​തി​​​സ​​​ന്ധി​​​ക്ക് പ​​​രി​​​ഹാ​​​ര​​​മാ​​​യി കെ​​​സി​​​ബി​​​സി മീ​​​ഡി​​​യാ ക​​​മ്മീ​​​ഷ​​​ന്‍ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്തി​​​ട്ടു​​​ള്ള പ്ര​​​തി​​​മാ​​​സ ക​​​ലാ​​​പ​​​രി​​​പാ​​​ടി പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ഇ​​​ന്നു ന​​​ട​​​ക്കും. വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​ന്‍റ് ക​​​ര്‍​ദി​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കെ​​​പി​​​എ​​​സി. ബി​​​യാ​​​ട്രീ​​​സ് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി പ​​​ങ്കെ​​​ടു​​​ക്കും. മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​എ​​​ബ്ര​​​ഹാം ഇ​​​രി​​​മ്പി​​​നി​​​ക്ക​​​ല്‍, കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി​​​സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ഫാ. ​​​ജേ​​​ക്ക​​​ബ് ജി. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി, ഫാ. ​​​സ്റ്റീ​​​ഫ​​​ന്‍ തോ​​​മ​​​സ് ചാ​​​ല​​​ക്ക​​​ര എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.


തു​​​ട​​​ര്‍​ന്നു കൊ​​​ച്ചി​​​ന്‍ ച​​​ന്ദ്ര​​​കാ​​​ന്ത​​​യു​​​ടെ ‘അ​​​ന്നം’ എ​​​ന്ന നാ​​​ട​​​കം അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​ക്കോ​​​ള്‍ ക​​​ര്‍​ശ​​​ന​​​മാ​​​യി പാ​​ലി​​ച്ചാ​​വും പ​​രി​​പാ​​ടി​​യെ​​ന്ന് സം​​​ഘാ​​​ട​​​ക​​​ര്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.