ലോ​ഗോ​സ് ക്വി​സ് സെ​പ്റ്റം​ബ​റി​ല്‍
Sunday, January 24, 2021 12:12 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് 19-ന്‍റെ ​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ മാ​​​റ്റി​​​വ​​​ച്ച കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് സൊ​​​സൈ​​​റ്റി​​​യു​​​ടെ അ​​​ഖി​​​ലേ​​​ന്ത്യാ ലോ​​​ഗോ​​​സ് ക്വി​​​സ് 2020, അ​​​ടു​​​ത്ത സെ​​​പ്റ്റം​​​ബ​​​ര്‍ 26നു ​​​ന​​​ട​​​ത്തും.

2020-ലെ ​​​പ​​​ഠ​​​ന​​​ഭാ​​​ഗ​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള ഈ ​​​പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നു ജൂ​​​ണ്‍-​ ജൂ​​​ലൈ മാ​​​സ​​​ങ്ങ​​​ളി​​​ല്‍ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കു​​​മെ​​​ന്നു കെ​​​സി​​​ബി​​​സി ബൈ​​​ബി​​​ള്‍ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​ണ്‍​സ​​​ണ്‍ പു​​​തു​​​ശേ​​​രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.