കെ​എ​സ്ആ​ര്‍​ടി​സി​ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട്: വി​ശ​ദീ​ക​ര​ണം തേ​ടി
കെ​എ​സ്ആ​ര്‍​ടി​സി​ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട്:  വി​ശ​ദീ​ക​ര​ണം തേ​ടി
Saturday, January 23, 2021 1:03 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ട്രാ​​​ന്‍​സ്‌​​​പോ​​​ര്‍​ട്ട് ഡെ​​​വ​​​ല​​​പ്‌​​​മെ​​ന്‍റ് ഫി​​​നാ​​​ന്‍​സ് കോ​​​ര്‍പ​​റേ​​​ഷ​​​നു​​​മാ​​​യു​​​ള്ള (കെ​​​ടി​​​ഡി​​​എ​​​ഫ്‌​​​സി) പ​​​ണ​​​മി​​​ട​​​പാ​​​ടി​​​ലൂടെ കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​ക്ക് 100 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കി​​​യ സം​​​ഭ​​​വം സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​ട്ട ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി പോ​​​ലീ​​​സി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.


ക്ര​​​മ​​​ക്കേ​​​ട് സം​​​ബ​​​ന്ധി​​​ച്ച മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ ത​​​ന്നെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വി​​​ഴി​​​ഞ്ഞ​​​ത്ത് കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി വെ​​​ഹി​​​ക്കി​​​ള്‍ സൂ​​​പ്പ​​​ര്‍ വൈ​​​സ​​​റാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശാ​​​സ്ത​​​മം​​​ഗ​​​ലം സ്വ​​​ദേ​​​ശി ജൂ​​​ഡ് ജോ​​​സ​​​ഫാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.